വലിയ മുട്ടക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതം കണ്ട് ഫാം ജീവനക്കാർ പോലും ഞെട്ടി ഓസ്ട്രേലിയയിലെ ക്യുൻസ്ലാന്റിലെ മുട്ട കർഷകനാണ് ഫാമിൽ നിന്നും സാധാരണ മുട്ടയുടെ മൂന്നിരട്ടി വലിപ്പമുള്ള മുട്ട ലഭിച്ചത് അത് പൊട്ടിച്ചപ്പോൾ അതിനകത്ത് മറ്റൊരു കാഴ്ചയും അമ്പരപ്പിക്കുന്ന കണ്ടെത്തൽ ഫാമധികൃതർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സംഭവം ലോകമാകെ വൈറലായി സിപ്പി എന്ന മുട്ട ശേഖരിക്കുന്ന ആൾക്കാണ് ഫാമിൽ നിന്നും ഭീമൻ മുട്ട ലഭിച്ചത് നൂറ്റി എഴുപത്തി ആറ് ഗ്രാം തൂക്കമുള്ള തായിരുന്നു മുട്ട
ശരാശരി മുട്ടയുടെ തൂക്കം അമ്പത്തി എട്ടു ഗ്രാം ആണ് എന്നാൽ അതിൻ്റെ മൂന്നിരട്ടി വരുന്നതാണ് ഫാമിൽ നിന്നും ലഭിച്ചത് സ്റ്റോപ്പ് മാൻ എന്ന ഫാം ഹൌസിൻറെ ഉടമസ്ഥൻ മുട്ട ലഭിച്ചയുടൻ ജീവനക്കാരെ മുഴുവൻ വിളിച്ചു കൂട്ടുകയും കോഴി മുട്ട പൊട്ടിക്കുകയും ചെയ്തു എന്നാൽ അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി വലിയ മുട്ടക്കകത്തു മറ്റൊരു മുട്ട കണ്ടെത്തുകയായിരുന്നു വലിയ മുട്ടകക്കകത് നാലു മഞ്ഞ കുരുവുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇത് പൊട്ടിച്ചെതെന്നും ഇവർ പറയുന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണൂ..