മദ്യപിച്ച് എത്തുന്ന “അച്ഛന്റെ” മ.ർ.ദ്ദ.ന.ത്തെ. പേടിച്ച് “അമ്മ”-യും “മക്കളും” സമീപത്തെ റബർ തോട്ടത്തിൽ ഒളിച്ചിരിക്കവേ നാല് വയസ്സുകാരിക്ക് സംഭവിച്ചതറിഞ്ഞ് ഞെട്ടലിൽ ഒരു നാട്. സംഭവത്തിന് മുമ്പ് കുട്ടികൾ കരഞ്ഞു കൊണ്ട് പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കന്യാകുമാരി ജില്ലയിൽ തിരുവട്ട കുറ്റിക്കാട്ടിലാണ് സംഭവം. ദിവസവും രാത്രി ജോലി കഴിഞ്ഞ് അ.മി.ത.മാ.യി. മ.ദ്യ.പി.ച്ചെ.ത്തു.ന്ന. “സുരേന്ദ്രൻ” എല്ലാ ദിവസവും ഭാര്യ സിജിമോളേയും, മക്കളായ സുഷമ മോൾ, സുശീൽ, സുജീൽ, എന്നിവരെ സ്ഥിരമായി മ,ർ,ദി,ക്കു,ന്ന,ത്, പതിവാണ്.
കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തി ബഹളം തുടങ്ങിയതോടെ “അമ്മ”-യും “കുട്ടികളും” സമീപത്തെ റബർ തോട്ടത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ അവിടെ വെച്ച് നാല് വയസ്സുകാരിയായ “സുഷമ മോളെ” പാ,മ്പ്, ക,ടി,ക്കു,ക,യാ,യി,രു,ന്നു. കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞുമായി അമ്മ സമീപത്തെ വീട്ടിൽ എത്തുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞ് അ.ബോ.ധ.വ.സ്ഥ.യി.ലാ.യി.
തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു എങ്കിലും കുഞ്ഞ് മ,ര,ണ,പ്പെ,ടു,ക,യാ,യി,രു,ന്നു. തുടർന്ന് തിരുവട്ട പോലീസ് കുഞ്ഞിന്റെ “അച്ഛനെ” കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസവും “സുരേന്ദ്രൻ” മദ്യപിച്ചെത്തി “കുട്ടിക”-ളെയും “ഭാര്യ”-യേയും മ.ർ.ദി.ക്കു.ക.യും.ചെയ്തിരുന്നു. മക്കൾ മൂവരും കരഞ്ഞു വിഷമത്തോടെ പറയുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.