തമിഴ്നാട് കുംഭകോണം ചോളപുരത്ത് ന.വ.ദ.മ്പ.തി.ക.ളെ. പെൺകുട്ടിയുടെ സഹോദരനും ബന്ധുവും ചേർന്ന് വെ,ട്ടി,ക്കൊ,ന്ന്, റോഡിൽ തള്ളി. അഞ്ചുദിവസം മുമ്പ് വി.വാ.ഹി.ത.രാ.യ. “ശരണ്യ” ഭർത്താവ് “മോഹൻ” എന്നിവരാണ് ക്രൂ,ര,മാ,യി, കൊ,ല്ല,പ്പെ,ട്ട,ത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നേഴ്സായ “ശരണ്യ” അവിടെവെച്ചു പരിചയപ്പെട്ട “മോഹനു”-മായി പ്രണയത്തിലാവുകയായിരുന്നു. വ്യത്യസ്ഥ സമുദായങ്ങളിൽപെട്ട ഇരുവരെയും “ശരണ്യ”-യുടെ വീട്ടുകാർ എതിർത്തിരുന്നു. ബന്ധുവായ “രഞ്ജിത്തു”-മായി വിവാഹം നടത്താനും വീട്ടുകാർ തീരുമാനിച്ചു.
ഇതിനെ തുടർന്ന് അഞ്ച് ദിവസം മുമ്പ് “ശരണ്യ”-യും “മോഹനും” ചെന്നൈയിൽ വെച്ച് വിവാഹം രെജിസ്റ്റർ ചെയ്തു. ഈ കാര്യം വീട്ടുകാരെ വിളിച്ചു അറിയിക്കുകയും ചെയ്തു.പിന്നാലെ വരനായ “മോഹനെ” സ്വീകരിക്കാൻ തയ്യാറാണെന്ന് “ശരണ്യ”-യുടെ വീട്ടുകാർ ഇരുവരെയും അറിയിച്ചു. വിരുന്നിനായി വീട്ടിലെത്താനും നിർദേശിച്ചു. “ശരണ്യ”-ക്കായി വാങ്ങി സൂസ്ക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നൽകാമെന്നും പറഞ്ഞു.
ഇന്നലെ പുലർച്ചെ ചോളപുരത്തെ വീട്ടിലെത്തി. ഉച്ചക്ക് ഇരുവർക്കുമായി ഗംഭീര വിരുന്നും ഒരുക്കി. വൈകീട്ട് ചെന്നൈയിലേക്ക് മടങ്ങുന്ന സമയത്തായിരുന്നു കൊ,ല,പാ,ത,കം. “ശരണ്യ”-യുടെ സഹോദരൻ “ശക്തിവേലും” വീട്ടുകാർ “ശരണ്യ”-യുടെ വരാനായി കണ്ടെത്തിയ “രഞ്ജിത്തും” ചേർന്ന് ഇരുവരെയും വെ,ട്ടി,ക്കൊ,ല്ലു,ക,യാ,യി,രു,ന്നു.
വീടിന് സമീപത്തെ റോഡിൽ വെച്ചായിരുന്നു ആ,ക്ര,മ,ണം, വെട്ടേറ്റ ഇരുവരും റോഡിൽ മ,രി,ച്ചു,വീ,ണു. കൊ,ല,പാ,ത,ക,ത്തി,ന്, ശേഷം ഒളിവിൽ പോയ “പ്രതികൾ” പിന്നീട് കുംഭകോണം പോലീസിൽ കീഴടങ്ങി. മ,രി,ച്ച, “മോഹൻ” തിരുവണ്ണാമലൈ പുന്നൂർ സ്വദേശിയാണ്.