മിററിൽ നോക്കിയെടുത്ത ഫോട്ടോയാണ്. പതിഞ്ഞപ്പോൾ നടി “ദിഷ” തന്നെ ഞട്ടി… പകുതിവസ്ത്രം മാത്രം… ആദ്യം പറഞ്ഞത് നോക്കണ്ട സംഗതി മനപൂര്‍വ്വം എല്ലാം കാണിക്കാൻവേണ്ടി താനെ എടുത്തതാണ്. പക്ഷേ നമ്മൾ അതുപറയുന്നത് മോശമല്ലേ? എല്ലാവരും ചെയ്യുന്നത് തന്നെയാണ് “ദിശ പട്ടാണി”-യും ചെയ്തത്. കണ്ണാടിക്ക് മുന്നിൽനിന്ന് സ്വന്തം ശരീര സൗന്ദര്യം ആസ്വദിച്ചു. എന്നാൽ പിന്നെ ചെയ്തത് മറ്റുള്ളവർ ചെയ്യുന്നതല്ല എന്ന് മാത്രം. കാരണം നടിക്ക് അത് മികച്ചതാണെന്ന് തോന്നിയത് കൊണ്ട് അത് എല്ലാവരും കാണാൻ നവ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു.
“ദിശ” പോലും കരുതിയില്ല തന്റെ മിറർ ഫോട്ടോ ഇത്രക്ക് അങ്ങ് ക്ലിക്കാകുമെന്ന്. തന്റെ ശരീര ആകൃതിക്കും ആരോഗ്യത്തിനും പ്രഥമ മുന്‍ഗണനയാണ് താരം നൽകുന്നത്.സമൂഹമാധ്യമങ്ങളിൽ സജീവമാണ് “ദിശ” ഏതാണ്ട് 48 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റൻഗ്രാമിൽ ഉള്ളത്. തന്റെ വിശേഷങ്ങളൊക്കെ ഇടക്ക് ഇതിലൂടെ പങ്കുവെക്കാറുമുണ്ട്.
നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന “ദിശ” കൃത്യമായ വർക്ക് ഔട്ട് പ്ലാനുകളും പിന്തുടരുന്നു. ഇപ്പോൾ താരം പങ്കുവെച്ച ചില ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.തന്റെ പിറന്നാൾ കഴിഞ്ഞാണ് വളരെ സെക്സിയായിട്ടുള്ള രണ്ട് ചിത്രങ്ങളൾ താരം പങ്കുവെച്ചിരിക്കുന്നത്.കണ്ണാടിക്ക് മുമ്പിൽ നിന്നും സെൽഫി എടുക്കുന്ന “ദിശ”-യെ ചിത്രങ്ങളിൽ കാണാം ചിത്രങ്ങളിൽ അതീവ സുന്ദരിയായിട്ടുണ്ട് എന്നാണ് ആരാധകർ.