അമ്മക്ക് ജന്മദിനാശംസകൾ അറിയിക്കാൻ 12മണിവരെ കാത്തിരുന്ന് 14കാരൻ, എന്നാൽ പിന്നീട് സംഭവിച്ചത് വേദനാജനകം.??

അമ്മയുടെ ജന്മദിനത്തില്‍ ആശംസ അറിയിക്കാന്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ലെന്നാരോപിച്ച്‌ കര്‍ണാടകയില്‍ സ്കൂള്‍ വിദ്യാര്‍ഥി ജീ.വ.നൊ.ടു.ക്കി. ബെംഗളൂരു ഹൊസകോട്ട് സ്വദേശിയായ പൂര്‍വജ് (14) ആണ് സ്‌കൂള്‍ ഹോസ്റ്റലില്‍ തൂങ്ങി മ.രി.ച്ച.ത്. അമ്മയുടെ ജന്മദിനമായ ശനിയാഴ്ചയാണ് കുട്ടി വാര്‍ഡനോട് ഫോണ്‍ ആവശ്യപ്പെട്ടത്. അമ്മയ്ക്ക് ആശംസകള്‍ നേരാനാണെന്ന് പറഞ്ഞങ്കിലും വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല.

കുട്ടിയുടെ വീട്ടുകാരും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കും കുട്ടിയുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ മാനസികമായി തകര്‍ന്ന കുട്ടി ആ.ത്മ.ഹ.ത്യാ. കുറിപ്പ് എഴുതിവച്ച്‌ തൂങ്ങിമ.രി.ക്കു.ക.യായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് മുമ്പാണ് പൂര്‍വജ് ആ.ത്മ.ഹ.ത്യ ചെയ്തത്. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികള്‍ പൂര്‍വജിനെ മ.രി.ച്ച നിലയില്‍ കാണുകയും ഹോസ്റ്റല്‍ മാനേജ്‌മെന്റിനെ അറിയിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *