ഒരുമിച്ചു ജീവിക്കാൻ പറ്റാത്തത് കൊണ്ട് ഒരുമിച്ചു മ,രി,ക്കാ,ൻ, തീരുമാനിച്ചു “കമിതാക്കൾ”. പക്ഷേ “കാമുകനെ”-തിരെ വ.ധ.ശ്ര.മ.ത്തി.ന്. കേസ്സ് കൊടുക്കുന്നതിലാണ് വിഷയം അവസാനിച്ചത്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നിന്നാണ് ഈ കൗതുക വാർത്ത. മുപ്പത്തിരണ്ട് വയസ്സുകാരിയായ യുവതിയും മുപ്പത് വയസ്സുകാരനായ യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും മുമ്പ് വിവാഹം കഴിച്ചവരായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി പലതവണ ഇയാളോട് ആവശ്യപ്പെട്ടു. എന്നാൽ യുവാവ് ഇതിന് തയ്യാറായില്ല.
ഒരുമിച്ചു ജീവിക്കാൻ തടസ്സങ്ങൾ വന്നതോടെയാണ് ഇരുവരും മ,രി,ക്കാ,ൻ, തീ.രു.മാ.നി.ച്ച.ത്.യുവതിക്ക് ആറുവയസ്സുള്ള ഒരു മകളുമുണ്ട്. മകളെ വീട്ടിൽ നിറുത്തിയാണ് ജീ.വ.നൊ.ടു.ക്കാ.ൻ യുവതി “കാമുക”-നൊപ്പം എത്തിയത്.പാലത്തിൽ നിന്നും യമുന നദിയിലേക്ക് ചാടി ആ,ത്മ,ഹ,ത്യ, ചെയ്യാനാണ് തീരുമാനിച്ചത്.
ആദ്യം “യുവതി” ചാടി എന്നാൽ “കാമുകൻ” ചാടിയില്ല. ചതി തിരിച്ചറിഞ്ഞ “യുവതി” പുഴ നീ.ന്തി.ക.യ.റി. നാട്ടുകാരും പോലീസും ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ പോലീസ് സ്റ്റേഷനിൽ എത്തി “യുവാവിനെ”-തിരെ കേസ് രജിസ്റ്റർ ചെയ്തു. മെയ് ഇരുപത്തി ഒൻപതിനായിരുന്നു സംഭവം. വധശ്രമം, ഫോൺ കേടുവരുത്തൽ എന്നീ കുറ്റങ്ങളാണ് “യുവാവിനെ”-തിരെ എടുത്തിരിക്കുന്നത്.