പ്രിയ മലയാളി തകിൽ വിദ്ധ്വാൻ ആർ കൃഷ്ണ മൂർത്തി വിടപറഞ്ഞു; കണ്ണീരോടെ ആരാധകർ.!

പ്രിയ മലയാളി തകിൽ വിദ്ധ്വാൻ വിടപറഞ്ഞു; കണ്ണീരോടെ ആരാധകർ പ്രശസ്ത തകിൽ വിധ്വാൻ ആർ കൃഷ്ണ മൂർത്തി അ,ന്ത,രി,ച്ചു.കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് അ,ന്ത്യം. അമ്പത്തി രണ്ട് വയസ്സായിരുന്നു അദ്ദേഹത്തിന്. വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്. ഉദര സംമ്പന്ധമായ അ,സു,ഗം മൂർച്ഛിച്ചതിനെ തുടർന്ന് ആർ കൃഷ്ണ മൂർത്തിയെ തിങ്കളാഴ്ചയാണ് ആശു പത്രിയിൽ പ്രവേശിപ്പിച്ചത്. വൈക്കം ക്ഷേത്ര കലാ പീഠത്തിലെ അധ്യാപകനായ കൃഷ്ണ മൂർത്തിക്ക് കാഞ്ചി കാമക്കോടി പീഠമസ്താന വിധ്വാൻ പദവി ലഭിച്ചിട്ടുണ്ട്.രാജ്യത്തിന് അകത്തും പുറത്തും നിരവധി വേദികളിൽ അദ്ദേഹം കലാ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.

തകിൽ കീർത്തനങ്ങൾ വായിക്കുന്നതിൽ അഗ്ര ഗണ്യനായിരുന്നു അദ്ദേഹം. തകിൽ കീർത്തനങ്ങൾ വായിച്ച് പ്രശസ്തനായ കൃഷ്ണമൂർത്തിക്ക് നിരവധി ആരാധകർ ഉണ്ട് അദ്ദേഹത്തിൻറെ നിര്യാണത്തിൽ നിരവധി സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.അധ്യാപകനായ കൃഷ്ണ മൂർത്തിക്ക് കാഞ്ചി കാമക്കോടി പീഠമസ്താന വിധ്വാൻ പദവി ലഭിച്ചിട്ടുണ്ട്.രാജ്യത്തിന് അകത്തും പുറത്തും നിരവധി വേദികളിൽ അദ്ദേഹം കലാ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഭാര്യ ശ്രീലത മൂർത്തി,മക്കൾ ആതിര മൂർത്തി,ആനന്ദ് മൂർത്തി,എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *