കർണാടകയിലെ സെന്റ് വിക്‌ടേഴ്‌സ് സ്കൂളിലെ പാചകക്കാരിയായിരുന്ന ആ.റ്റ്.ന.സ്. പ്ര.മീ.ള.യാ.ണ്. മ,രി,ച്ച,ത്.37 ഏഴ് വയസ്സായിരുന്നു. പൊള്ളലേറ്റ “ആറ്റ്‌നസ് പ്രമീള”-യെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളുരു സർക്കാർ വെന്റിലോക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു എങ്കിലും ജീ.വ.ൻ. ര.ക്ഷി.ക്കാ.നാ.യി.ല്ല. “ആറ്റ്‌നസ് പ്രമീള” സാമ്പാറിൽ വീണല്ല മ,രി,ച്ച,തെ,ന്നും, അ.മി.ത.മാ.യ. മ.ദ്യ.പാ.ന.ത്തെ. തുടർന്നാണ് മ,രി,ച്ച,തെ,ന്നു,മാ,ണ്. സ്കൂൾ അധികൃതർ പറയുന്നത്.മെയ് മുപ്പത്തിനാണ് അ.പ.ക.ടം. ഉ.ണ്ടാ.യ.തെ.ന്നും. സഹോദരൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തിളക്കുന്ന സാമ്പാറിൽ വീണതിനാൽ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വിതക്ത ചികിത്സ ആവശ്യമായതിനാൽ മംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഗു.രു.ത.ര.മാ.യി. പൊ.ള്ള.ലേ.റ്റ.തി.നെ. തുടർന്ന് ജൂൺ. 12-ന് മ,ര,ണ,ത്തി,ന്. കീഴടങ്ങി. എന്നാൽ സ്കൂൾ അധികൃതർ ഈ കാര്യം നിഷേധിച്ചു. സംഭവ ദിവസം രാവിലെ പതിനൊന്നിന് “ആറ്റ്‌നസ് പ്രമീള” സ്കൂളിൽ വന്നിരുന്നു.
മദ്യലഹരിയിലായതിനാൽ പാചകപുരയിലേക്ക് പോകാൻ അനുവദിച്ചില്ല. പിന്നീട് അരപ്പുതേടി അടുക്കളയിലേക്ക് പോയിരുന്നു. ഒപ്പം മറ്റു ജോലിക്കാരുമുണ്ടായിരുന്നു. “ആറ്റ്‌നസ് പ്രമീള” അടുക്കളയിലേക്ക് പോകുമ്പോൾ വിദ്യാർത്ഥികൾക്ക് വിളമ്പാൻ പാകമായ സാമ്പാർ പാത്രത്തിൽ തട്ടി ചെറിയ രീതിയിൽ പൊ.ള്ള.ലേ.റ്റി.രു.ന്നു.
ആശുപത്രിയിൽ പോകാൻ വിസമ്മിതിച്ച “ആറ്റ്‌നസ് പ്രമീള”-യെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ശരീരത്തിൽ 18 ശതമാനം പൊള്ളൽ മാത്രമേ ഉള്ളൂ എന്നും ഒരാഴ്ചക്കുള്ളിൽ സുഖം പ്രാപിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. മരുന്നുകൾക്കൊപ്പം മ,ദ്യ,വും, ക.ഴി.ച്ച.തോ.ടെ.യാ.ണ്. മ,രി,ച്ച,ത്. എന്നാണ് അധികൃതർ പറയുന്നത്.