കൊച്ചിയിൽ “നടി” ആ,ക്ര,മി,ക്ക,പ്പെ,ട്ട, കേസിലെ കാര്യങ്ങളൊക്കെ ഇപ്പോഴും ചൂടുപിടിച്ചു മുന്നോട്ടുപോവുകതന്നെയാണ്. ഇതിൽ “നടി”-ക്ക് നീതി ലഭിക്കാനാണ് എല്ലാവരും പോരാടുന്നത്. കൊട്ടേഷൻ പ്രകാരം ന.ടി.യെ. പീ.ഡി.പ്പി.ച്ചു. എന്ന കേസിൽ നടി “കാവ്യ മാധവൻ”ന്റെ “അമ്മ” ശ്യാ.മ.ള. മാ.ധ.വ-നെ ചോദ്യം ചെയ്തിരിക്കുകയാണ്. ദിലീപിന്റെ സഹോദരി “സബിത”-യുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. സംവിധായകൻ ബാലചന്ദ്രകുമാറിനെ വിളിച്ചിരുന്ന നമ്പർ താൻ ഉപയോഗിച്ചതല്ല എന്ന “കാവ്യ മാധവ”-ന്റെ ഭാഗം നുണയാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.
“കാവ്യ”-യുടെ “അമ്മ” “ശ്യാമള മാധവ”-ന്റെ പേരിലാണ് ഈ സിംകാർഡ്. ഇതിനാണ് അന്വേഷണ സംഘം വിശദീകരണം തേടിയത്. അതിനിടെ “നടി”-യെ ആ,ക്ര,മി,ച്ച, കേസിൽ നിര്‍ണ്ണായകമായ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ഫോറൻസിക് പരിശോധനകൾക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹരജിനൽകി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.
മ.ക.ളെ. പോലെ അ.മ്മ.യും. മിടുക്കിയാണെന്നും അ.മ്മ.യും. മ.ക.ളും ഒരുമിച്ചാണ് കക്കാൻ ഇറങ്ങിയിരിക്കുന്നത് എന്നും ഒക്കെയാണ് പലരും പറയുന്നത്.സിംകാർഡിന്റെ കാര്യം ചോദിക്കുമ്പോൾ അറിയില്ല. എന്നാൽ സിമ്മ് സ്വന്തം പേരിലും അത് ഉപയോഗിച്ചിട്ടുമുണ്ട്. ‘കാവ്യ”-യുടെയും അമ്മ “ശ്യാമള”-യുടെയും മൊഴി വെത്യാസം വെച്ച് വേണം ഈ കേസിലെ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കാൻ.