കാസർക്കോട് വിദ്യാ നഗറിൽ ആറുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മ,രി,ച്ചു.മധൂർ പട്ലയിൽ വാടകക്ക് താമസിക്കുന്ന യു പി സ്വദേശി അഫ്താബിൻറെ മകൾ ഇനായ് കാത്തൂറാണ് മ,രി,ച്ച,ത് ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ യായിരുന്നു സംഭവം അമ്മയുടെ മടിയിലിരുന്ന് മുലപ്പാൽ കുടിക്കവേ കുഞ്ഞിന് ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു പരിശോധനയിൽ തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു അപ്പോയെക്കും കുഞ്ഞിൻറെ ജീവൻ നഷ്ട്ടപ്പെട്ടിരുന്നു
വിദ്യ നഗർ പോലീസ് ഇൻക്വസ്റ് നടത്തി കാസർക്കോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോട്ടം നടത്തി വൈകീട്ടോടെ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു മ,ര,ണ,ത്തി,ൽ മറ്റു സംശയങ്ങൾ ഇല്ലെന്നും ശ്വാസ തടസ്സം അനുഭവപ്പെട്ടതാണ് കുട്ടി മ.രി.ച്ചതെ.ന്നും പോസ്റ്റ് മോട്ടം നടത്തിയ ഡോക്ടർ പൊലീസിന് മൊഴി നൽകി മൃ.ത.ദേ.ഹം യു പി യിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു സാമൂഹിക പ്രവർത്തകരായ ഹൈദർ കുടുംബത്തിന് വേണ്ട എല്ലാ സഹായ സഹകരങ്ങളും ചെയ്തു നൽകി ദമ്പതികൾക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്.