പതിനാല് വയസ്സുകാരൻ തീ.പൊ.ള്ള.ലേ.റ്റ്. മ.രി.ച്ച. സംഭവത്തിൽ അയൽവാസിയായ ഏഴ് വയസ്സുകാരനെതിരെ കേസ്സ്. അറുപത് ശതമാനത്തോളം പൊ.ള്ള.ലേ.റ്റ്. ഒരുമാസക്കാലം കോട്ട mbs ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനാല് വയസ്സുകാരൻ ബുധനാഴ്ചയാണ് മ,രി,ച്ച,ത്. സംഭവത്തിൽ കുറ്റാരോപിതനായ കുട്ടി ഇപ്പോഴും മാതാപിതാക്കളോടൊപ്പമാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കോടതിയുടെ ഉപദേശം തേടി എന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ പ്രായം നിർണയിക്കാൻ പരിശോധന നടത്താനും പോലീസ് അനുമതി നേടിയിട്ടുണ്ട്.
മെയ് 13-ന് നടന്ന തർക്കത്തിനൊടുവിൽ ഏഴുവയസ്സുകാരൻ തന്നെ ഡീസൽ ഒഴിച്ച് തീ. കൊ.ളു.ത്തു.ക.യാ.യി.രു.ന്നു. എന്ന് മ,രി,ക്കും, മുമ്പ് പതിനാലുകാരൻ പൊലീസിന് മൊഴി നൽകിയിരുന്നു. പ്രേംനഗർ കോളനിയിൽ വീടിന് സമീപം കളിച്ചു കൊണ്ടിരിക്കെ കളിക്കിടയിൽ ഇരുവരും തർക്കിക്കുകയും രോഷാകുലനായ ഏഏഴുവയസ്സുകാരൻ സമീപത്ത് പാർക്ക് ചെയ്തിരുന്ന പിതാവിന്റെ ഓട്ടോയിൽ നിന്നും ഒരു കുപ്പി “ഡീസൽ” കൊണ്ടുവന്ന് ശരീരത്തിൽ ഒ.ഴി.ച്ച.താ.യും. തീ.കൊ.ളുത്തി.യ.താ.യും. കുട്ടിയുടെ മൊഴിയിൽ പറയുന്നു.
ചികിത്സക്കിടെ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ “ഐ.പി.സി. 307” പ്രകാരം കൊ.ല.പാ.ത.ക. ശ്രമത്തിനും ഏഴുവയസ്സുകാരനെതിരെ പോലീസ് കേസ്സ് എടുതതിരുന്നു. കു.ട്ടി.മ.രി.ച്ച.തോ.ടെ. കൊ.ല.പാ.ത.ക. കുറ്റവും ചുമത്തി.
മധ്യപ്രദേശ് സ്വദേശികളായ കുടുംബം കോട്ടയിലെ പ്രേംനഗർ കോളനിയിലെ വാടക വീട്ടിലാണ് താമസം. പ്രതിയായ കുട്ടിയുടെ പിതാവ് ഓട്ടോ ഡ്രൈവറാണ്. സംഭവത്തിന് ശേഷം എഴുവയസ്സുകാരന്റെ കുടുംബം സ്വദേശത്തേക്ക് പോയി. മ,രി,ച്ച, കു,ട്ടി,യു,ടെ, മൃ,ത,ദേ,ഹം. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ട് കൊടുത്തു.