ഭാര്യ ഗ.ർ.ഭി.ണി.യാണെന്ന് അറിഞ്ഞ് പരാതിയുമായി യു.വാ.വ്. പോലീസ് സ്റ്റേഷനിൽ, സംഭവിച്ചത് കണ്ടോ?

ഭാര്യ ഗ.ർ.ഭി.ണി.യാ.ണെ.ന്ന്. അറിഞ്ഞ് പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ,
ഒന്നരമാസം മുമ്പ് മാത്രമാണ് ഇരുവരുടെയും വി.വാ.ഹം. നടന്നത്. ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ചിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് “യുവതി”-യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് ഗ.ർ.ഭി.ണി.യാ.ണെ.ന്ന. കാര്യം പുറത്തറിയുന്നത്. പിന്നട് നടത്തിയ സോണോഗ്രാഫി പരിശോധനയിലാണ് “യുവതി” നാ.ല്. മാ.സം. ഗ.ർ.ഭി.ണി.യാ.ണെ.ന്ന് അറിഞ്ഞത്.

ഇതോടെ “യുവതി” തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറല്ല എന്നറിഞ്ഞതോടെ അവരെ തിരിച്ചു വീട്ടിലേക്ക് കൊണ്ടുപോകാൻ ഭർത്താവും മാതാവും വിസമ്മതിച്ചു.പിന്നാലെയാണ് “യുവാവ്” പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.ഒരു ബന്ധുവഴിയാണ് താൻ വിവാഹത്തിലേക്ക് എത്തിയതെന്നും കപളിപ്പിക്കപ്പെട്ടതാണെന്നും യുവാവ് പരാതിയിൽ പറയുന്നു. ‘യുവതി”-യും “കുടുംബ”-വും ഗർഭവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നാണ് “യുവാവ്” ആരോപിക്കുന്നത്. പരാതിയിൽ അന്വേഷണം ആരംഭിച്ചു എന്നും പോലീസ് പറഞ്ഞു.

ഇതോടെ യുവതി തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറല്ല എന്നറിഞ്ഞതോടെ അവരെ തിരിച്ചു വീട്ടിലേക്ക് കൊണ്ടുപോകാൻ ഭർത്താവും മാതാവും വിസമ്മതിച്ചു.പിന്നാലെയാണ് യുവാവ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.ഒരു ബന്ധുവഴിയാണ് താൻ വിവാഹത്തിലേക്ക് എത്തിയതെന്നും കപളിപ്പിക്കപ്പെട്ടതാണെന്നും യുവാവ് പരാതിയിൽ പറയുന്നു യുവതിയും യുവതിയുടെ കുടുംബവും ഗർഭവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നാണ് യുവാവ് ആരോപിക്കുന്നത്. പരാതിയിൽ അന്വേഷണം ആരംഭിച്ചു എന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *