തന്റെ ശരീരത്തിന്റെ ഭംഗി മാക്സിമം എക്സ്സ്പോസീവ് ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷുട്ടുകൾ നടത്തുക. നടി ‘സാദിക”-യുടെ പുതിയ ഫോട്ടോ ഷുട്ടുകളാണ് വൈറലായിരിക്കുന്നത്. പട്ടുസാരി എന്ന സീരിയയിലൂടെ ജനഹൃദയങ്ങളിൽ പ്രിയങ്കരിയായ താരമാണ് നടി “സാദിക വേണുഗോപാൽ”. അതിന് മുമ്പുതന്നെ സിനിമയിൽ അഭിനയിച്ചിട്ടുള്ള “സാദിക” “ഓർക്കൂട്ട് ഒരു ഓർമ കൂട്ട്” എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് കലാഭവൻ മാണിയുടെ നായികയായി “mla മണി പത്താം ക്ളാസും ഗുസ്തിയും” എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.
സിനിമയിൽ അഭിനയിച്ചതിനേക്കാൾ കൂടുതൽ ആരാധകർ “സാദിക”-ക്ക് ലഭിച്ചത് പട്ടുസാരിയിൽ പ്രധാന വേഷത്തിൽ എത്തിയതിന് ശേഷമാണ്. നിരവധി ടെലിവിഷൻ ഷോകളിൽ അവതാരികയായും കുക്കറിഷോ നടത്തിയും ശ്രദ്ധ നേടിയ “സാദിക” സ്റ്റാർ മാജിക്കിലും പങ്കെടുത്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയാണ് “സാദിക വേണുഗോപാൽ” ‘സാദിക”-യുടെ അച്ഛനും അമ്മയും സിനിമ രംഗത്ത് പ്രവർത്തിച്ചവരുമാണ്.
“അച്ഛൻ” വേണു സിത്താര സംവിധായകനും “അമ്മ” രേണുക സിനിമ നടിയും ആയിരുന്നു.സിനിമയിൽ നായിക റോളുകളേക്കാൾ “സാദിക” ചെയ്തത് സഹനടി, സ്വഭാവ റോളുകളായിരുന്നു. ഫോർ ബാച്ചിലേഴ്സ് എന്നീ അടുത്ത് ഇറങ്ങിയ സിനിമകളിൽ “സാദിക” അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ പാപ്പൻ ആണ് അടുത്ത സിനിമ. വിശദമായി അറിയാൻ വീഡിയോ സന്ദർശിക്കുക.