പള്ളിയിൽ പോകാമെന്ന് പറഞ്ഞ് മക്കളെ കയ്യിൽ പിടിച്ച് ഇറങ്ങിയ അച്ഛൻ അവരെ ചെയ്തത് കണ്ടോ?

ആലുവയിൽ അച്ഛനും രണ്ടുമക്കളും പുഴയിൽ ചാടി ആ.ത്മ.ഹ.ത്യ ചെയ്തു. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരൻ മക്കളായ വിഷ്ണുപ്രിയ, ഏകനാഥ് എന്നിവരാണ് മ.രി.ച്ചത്. ആലുവ മണപ്പുറം നടപ്പാലത്തിൽനിന്ന് പെരിയാറിലേക്ക് ചാടിയതിനെ തുടർന്നാണ് ഉല്ലാസ് ഹരിഹരൻ മ.രി.ച്ചത്. ചാടുന്നതിന് മുമ്പ് ഇയാൾ കുട്ടികളെ പെരിയാറിലേക്ക് തള്ളിയിട്ടുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൂന്ന് പേരുടേയും മൃ.ത.ദേ.ഹം കണ്ടെടുത്തു. വൈകിട്ട് നാലരയോടെയാണ് സംഭവം. ആദ്യം മകൻ ഏകനാഥിനെ ഉല്ലാസ് താഴേക്ക് തള്ളിയിട്ടതായാണ് വിവരം. പിന്നീട് വിഷ്ണുപ്രിയയെ തള്ളിയിടാൻ നോക്കിയെങ്കിലും കുട്ടി കുതറിമാറാൻ ശ്രമിച്ചുവെന്നും ഉല്ലാസ് ബലമായി മകളെ കൂടി തള്ളിയിട്ട ശേഷം പെരിയാറിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കുട്ടികളുടെ മൃ.ത.ദേ.ഹം നേരത്തെ തന്നെ കണ്ടെടുത്തുവെങ്കിലും ഉല്ലാസിന്റെ മൃ.ത.ശ.രീരത്തിനായി ഏറെ നേരം തിരച്ചിൽ നടത്തേണ്ടി വന്നു. ഫയർഫോഴ്‌സിന്റെ സ്‌കൂബാ ഡൈവിങ് ടീമടക്കമെത്തിയാണ് വ്യപകമായ തിരച്ചിൽ നടത്തിയത്. ഇതിനൊടുവിലാണ് മൃ.ത.ദേ.ഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷമാണ് ഉല്ലാസ് കുട്ടികളേയും കൂട്ടി വീട്ടിൽ നിന്ന് പോയതെന്നാണ് വീട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം. കൂടുതൽ അന്വേഷണത്തിനായി പൊലീസ് പാലാരിവട്ടത്തെ വീട്ടിലേക്ക് തിരിച്ചു. പുഴയിൽ വീണ മക്കളെ നാട്ടുകാർ രക്ഷിച്ചിരുന്നെങ്കിലും ഇവർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മ.രി.ച്ചി.രു.ന്നു. ഉല്ലാസിന്റെ മക്കളായ കൃഷ്ണപ്രിയയും ഏകനാഥുമാണ് ഇതെന്നും പൊലീസ് തിരിച്ചറിഞ്ഞു. കൃഷ്ണപ്രിയ പ്ലസ് വൺ വിദ്യാർത്ഥിയും ഏകനാഥ് ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ്.

ഇവരിൽ നിന്ന് കിട്ടിയ ഫോണിൽ നിന്ന് ബന്ധുക്കളെ വിളിച്ചപ്പോഴാണ് മ.രി.ച്ച.വരെ കുറിച്ചുള്ള നിർണായക വിവരം പൊലീസിന് കിട്ടിയത്. ഇന്ന് വൈകുന്നേരമാണ് ആലുവ മേൽപ്പാലത്തിൽ നിന്ന് മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും ഒപ്പം ചാടിയത്. അച്ഛനും പതിമൂന്നും പതിനാറും വയസ്സുള്ള മക്കളുമെന്നായിരുന്നു പൊലീസിന് സ്ഥലത്ത് നിന്ന് കിട്ടിയ പ്രാഥമിക വിവരം. ആലുവ മണപ്പുറം പാലത്തിൽ സംഭവം കണ്ടവർ ഉടൻ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മക്കളെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി ജില്ലാ ആശുപത്രിയിലും ആൺകുട്ടി സ്വകാര്യ ആശുപത്രിയിലും വെച്ച് മരിച്ചു. ഏറെ വൈകിയാണ് ഉല്ലാസിന്റെ മൃ.ത.ദേ.ഹം സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.

ഇന്ന് വൈകീട്ട് ആലുവ ഭാഗത്ത് നിന്ന് മണപ്പുറം ഭാഗത്തേക്ക് നടന്നെത്തിയതാണ് മൂവരും. പാലത്തിന് മുകളിൽ വെച്ച് ആദ്യം ഏകനാഥിനെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. പിന്നാലെ സ്ഥലത്ത് നിന്ന് കരഞ്ഞ് കൊണ്ട് കുതറി ഓടാൻ ശ്രമിച്ച കൃഷ്ണപ്രിയയെ അച്ഛൻ ഉല്ലാസ് ഹരിഹരൻ പിടിച്ചു. പിന്നീട് കൃഷ്ണപ്രിയയെ ചേർത്ത് പിടിച്ചാണ് ഉല്ലാസ് ഹരിഹരൻ പുഴയിലേക്ക് ചാടിയത്. മൂവരുടെയും മൃ.ത.ദേ.ഹ.ങ്ങൾ ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോ.സ്റ്റ്മോ.ർ.ട്ട.ത്തിന് ശേഷം മൃ.ത.ദേ.ഹ.ങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിന് കാരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *