ഒരു കുഞ്ഞിന്റെ ജനനത്തിനും മറ്റൊരു കുഞ്ഞിന്റെ മ.ര.ണ.ത്തി.നു.മിടയിലൂടെ സഞ്ചരിച്ച അനുഭവം വിവരിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ ഗ്രേയ്റ്റർ മച്ചസ്റ്റർ സ്വദേശി ഫൗസിയ അഷ്റഫ്. രണ്ടാമത്തെ മകനെ ബ്രെയിൻ ട്യൂമറാണ് എന്ന് സ്ഥിദ്ധീകരിക്കുമ്പോൾ ഫൗസിയ 32 ആഴ്ച ഗര്ഭണിയയായിരുന്നു. ഇതോടെ വീട്ടിലേക്ക് പുതിയ അതിഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഫൗസിയയുടെയും ഭർത്താവ് മുഹ്സിൻ അഹ്മദിന്റെയും സന്ദോഷമെല്ലാം സഘടത്തിലേക്കായി. വിട്ടുമാറാത്ത തലവേദന വന്നതോടെ ആയിരുന്നു ഡോക്ടറെ കാണിച്ചത്. പരിഷിധനകൾക്ക് ശേഷം ബ്രെയിൻ ട്യൂമറാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞു.ഇതോടെ ഫൗസിയ ആകെ തളരുകയായിരുന്നു…
എന്നാൽ അതിനേക്കാൾ സങ്കടം ഇളയ കുഞ്ഞിനെ കാണുന്നതിന് മുമ്പ് സാഖിബ് മ.ര.ണ.ത്തിന് കീഴടങ്ങുകയോ എന്നതായിരുന്നു. ആശുപത്രിയിൽ താൻ പ്രസവിക്കുന്ന സമയത് സാകിബ് ഈ ലോകത്തോട് വിടപറഞ്ഞിരുന്നെങ്കിൽ അത് തനിക്ക് താങ്ങാൻ സാധിക്കില്ലായിരുന്നു എന്നാണ് ഈ ‘അമ്മ പറഞ്ഞത്. പ്രസവ വേദനയായി കരയുമ്പോയും മനസ്സിൽ സാകിബിന്റെ മുഖമായിരുന്നു. അവനെനിക്ക് ഏറ്റവും പ്രിയപെട്ടവയായിരുന്നു. പ്രസവത്തിന് ശേഷം എത്രയും പെട്ടന്ന് കുഞ്ഞിനെ എടുത്ത് അവന്റെ അടുത്ത് എത്തണം എന്നാണ് ആഗ്രഹിച്ചത്. അധ്യാപികയായ ഫൗസിയ ബ്രെയിൻ ട്യൂമർ ചാരിറ്റിയോട് തന്റെ അനുഭവം പങ്കു വെക്കുന്നു…