സംസ്ഥാനം പനിക്കിടക്കയിൽ കോവിഡിനേക്കാൾ വൈറസ് പ.നി. പ.ട.രു.ക.യാ.ണ്. ഡെങ്കി പനിയും, എലിപ്പനിയും, റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രികൾക്ക് താങ്ങാനാവാത്ത വിധത്തിൽ പനി ബാധിതരുടെ എണ്ണം കൂടുകയാണ്. ദി.വ.സേ.ന. പ.തി.നാ.യി.ര.ത്തി.ന്. മുകളിൽ രോഗികൾ വൈറസ് ബാധിതരായി ചികിത്സ തേടുന്നുണ്ടെന്നാണ് കണക്കുകൾ. സ്വകാര്യ ആശുപത്രിയുടെ കണക്കുകൾ കൂടിയാകുമ്പോൾ ഈ കണക്ക് കുതിക്കും. ഇപ്പോഴത്തെ പകർച്ച പനി ഡെ.ങ്കി.പ.നി. വ്യാ.പ.ന.മാ.വാം. എന്നാണ് വിതക്തരുടെ മുന്നറിയിപ്പ്.
കേരളത്തിൽ മഴക്കാലത്തുണ്ടാകുന്ന പനികളിൽ പതിനഞ്ച് മുതൽ ഇരുപത് ശതമാനം വരെ ഡെ.ങ്കി. പ.നി.യാ.കാ.മെ.ന്ന. വിലയിരുത്തലാണ് ഈ നിഗമനത്തിനടിസ്ഥാനം. തുടക്കത്തിലേ രോഗം സ്ത്രീകരിച്ചില്ലെങ്കിൽ രോഗ വ്യാപനം രൂക്ഷമാകും. 2017-ലാണ് കേരളത്തിൽ ഡെങ്കിപനിയുടെ അതിവ്യാപനം ഉണ്ടാകുന്നത്. ഈ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്താതിരിക്കാൻ പനിയുടെ തുടക്കത്തിൽ തന്നെ ഡെങ്കി ഭാതയില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്.
എന്നാൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, തുടങ്ങിയ താഴെ തട്ടിലുള്ള ആശുപത്രികളിൽ ഡെ.ങ്കി.പ.നി. പരിശോധനകൾക്ക് ആവശ്യമായ കിറ്റുകൾ ഇല്ലാ എന്നത് തിരിച്ചടിയാണ്. ഡെങ്കി പനി ഒരിക്കൽ ബാധിച്ചവർക്ക് വീണ്ടും രോഗം വന്നാൽ ഗുരുതരമാകാനും മരണത്തിലേക്ക് നയിക്കാനും കൂടുതൽ സാധ്യത ഉണ്ടെന്നാണ് വിതക്തർ അറിയിക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് വിതക്തർ മുന്നറിയിപ്പ് നൽകി.