സിനിമ താരങ്ങൾക്കായി ഒരു സംസ്ഥന മുഖ്യമന്ത്രി സ്വീകരണമൊരുക്കുക, വിരുന്ന് നൽകുക, തുടങ്ങിയ കാര്യങ്ങൾ സാദാരണ നടക്കാറില്ലാത്തതാണ്. എന്നാൽ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ ന.യ.ൻ.താ.ര. ആ മുൻവിധി തിരുത്തുകയാണ്. ജൂൺ ഒൻപതിന് വിവാഹിതരായ “നയൻ താരക്കും” സംവിധായകൻ “വിഘ്നേഷ് ശിവനും” അ.ത്താ.ഴ. വി.രു.ന്ന്. ഒ.രു.ക്കു.ക.യാ.ണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാ,ലി,ൻ, പ്രമുഖ തമിഴ് ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്ന ഈ വാർത്തയിൽ പക്ഷേ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.
അത്താഴ വിരുന്ന് എന്നാണ് നടക്കുന്നത് എന്നും “നയൻ”-സിനെയും “വിക്കി”-യേയും കൂടാതെ ആരൊക്കെ ചടങ്ങിൽ പങ്കെടുക്കുമെന്നും വ്യക്തത വരാനുണ്ട്. ഇത് തമിഴ്‌നാട് മു.ഖ്യ.മ.ന്ത്രി.യുടെ ഔദ്യോഗിക പരിപാടിയൊന്നുമല്ല. അദ്ദേഹത്തിന്റെ വസതിയിൽ നടക്കുന്ന തികച്ചും സ്വകാര്യമായ ചടങ്ങു്. മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ പ്രവേശനം ഉണ്ടായിക്കൊള്ളണമെന്നില്ല.
മഹാബലിപുരത്ത് ഷെറാട്ടൺ ഗാർഡനിൽ ജൂൺ ഒന്നിനാണ് “നയൻ താര”-യും “വിഘ്നേഷ് ശിവനും” വി.വാ.ഹി.ത.രാ.യ.ത്. എന്നാൽ ഔദ്യോഗിക തിരക്കുകൾ മൂലം മുഖ്യമന്ത്രി എം. കെ. സ്റ്റാ,ലി,ൻ, ചടങ്ങിൽ എത്തിച്ചേരാനായില്ല. ഈ കുറവ് നികത്താനാണ് “വധൂ” “വരന്മാരെ” വീട്ടിലേക്ക് ക്ഷണിച്ചു വിരുന്ന് കൊടുക്കുന്നത്.
രാഷ്ട്രീയക്കാരനുപരി നടനായും നിർമാതാവും ഒക്കെയായി ഭാഗ്യ പരീക്ഷണം നടത്തിയിട്ടുണ്ട് എം. കെ. സ്റ്റാ.ലി.ൻ. അദ്ദേഹത്തിന്റെ “പിതാവും” മുൻ മു.ഖ്യ.മ.ന്ത്രി.യു.മാ.ണ്. ക,രു,ണാ,നി,ധി, ഇവരുടെ കുടുംബം സിനിമയുമായി ഏറെ അടുപ്പമുള്ളവരാണ്. സ്റ്റാലിന്റെ മകൻ “ഉദയ നിധി” അറിയപ്പെടുന്ന “നടനും” “നിര്മാതാവു”-മാണ് തമിഴ്‌നാടിനെ സംബന്ധിച്ച് സിനിമയും രാഷ്ട്രീയവും രണ്ടല്ല ഒന്നാണ്.