കന്നഡ നടൻ “സതീഷ്” മ,രി,ച്ച, നി,ല,യി,ൽ, കണ്ടെത്തി. സംഭവത്തിൽ ഭാര്യാ സഹോദരൻ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ. ശനിയാഴ്ച്ച രാവിലെയാണ് ബംഗളുരുവിലെ rr നഗർ പട്ടണഗിരിയിലെ വീട്ടിൽ “സതീഷിന്” കു.ത്തേ.റ്റ. നി.ല.യി.ൽ. കണ്ടെത്തിയത്. “സതീഷി”-ന്റെ വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃ,ത,ദേ,ഹം, കണ്ട അയൽവാസിയാണ് വീട്ടുടമസ്ഥനെ വിവരം അറിയിക്കുന്നത്. ഏഴുമാസം മുമ്പ് “സതീശ”-ന്റെ “ഭാര്യ” മ,രി,ച്ചി,രു,ന്നു. ഇത് ആ.ത്മ.ഹ.ത്യ. ആണെന്നായിരുന്നു വിലയിരുത്തൽ.
എന്നാൽ കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്തതാണ് മ.ര.ണ.കാ.ര.ണ.മെ.ന്നാ.ണ്. “ഭാര്യാ” വീട്ടുകാർ ആരോപിച്ചത്. ഇവർക്ക് ഒരു കുട്ടിയുണ്ട്. “ഭാര്യ”-യുടെ മ.ര.ണ.ത്തി.ന്. ശേഷം “കുട്ടി”-യെ “ഭാര്യ”-യുടെ വീട്ടുകാരാണ് നോക്കിയിരുന്നത്. “കുട്ടി”-യെ കാണാനായി സതീഷ് “ഭാര്യാ” വീട്ടിൽ എത്തിയിരുന്നു എന്നും “കുട്ടി”-യെ തിരിച്ചു കിട്ടുന്നതിന് നിയമ നടപടികൾ സ്വീകരിച്ചിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.
ഇത് സംബന്ധിച്ചുള്ള തർക്കമാണ് കൊ,ല,പാ,ത,ക,ത്തി,ലേ,ക്ക്, നയിച്ചത് എന്നും പോലീസ് പറയുന്നു. ശനിയാഴ്ച “ഭാര്യ”-യുടെ ഇളയ സഹോദരനായ “സുദർശൻ” സുഹൃത്തായ “നാഗേന്ദ്ര”-യേയും സഹായത്തിന് കൂട്ടി ‘സതീശ”-ന്റെ വീട്ടിലെത്തി. തുടർന്ന് കത്തി ഉപയോഗിച്ച് കു,ത്തി,കൊ,ല,പ്പെ,ടു,ത്തു,ക,യാ,യി,രു,ന്നു, എന്ന് പോലീസ് പറയുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.