ഇനി രാഷ്ട്രീയത്തിലേക്കില്ല. സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് സിനിമയിലേക്ക് മടക്കം. പഴയ സൂപ്പർ താരം സു.രേ.ഷ്.ഗോ.പി.യു.ടെ. പുതിയ തീരുമാനം ചിലരെ ഞെട്ടിക്കുകയും ചിലരെ സന്തോഷിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. “സുരേഷ് ഗോപി” ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി സിനിമ ഉപേക്ഷിച്ചു പോയപ്പോൾ സ്വാഭാവികമായും “സുരേഷ്ഗോപി”-യെ വില്ലൻ സ്ഥാനത്ത് പ്രതിഷ്ഠിച്ചവർ നിരവധിയാണ്. “ഇഷ്ട്ട”-മുള്ള ഒരു താരമായിരുന്നു ഇപ്പോൾ വെ.റു.ത്തു.പോ.യി. എന്ന് നിരവധി പേർ കമന്റ് ചെയ്തിരുന്നു.
“സുരേഷ് ഗോപി” രാഷ്ട്രീയത്തിൽ വന്നത് നന്നായി ഇനി ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയും എന്ന് പ്രത്യാശിച്ചവരും കുറവല്ല. നോമിനേറ്റ് ചെയ്യപ്പെട്ട പാർലമെന്റ് അംഗം എന്ന നിലയിൽ ആറുവർഷത്തെ രാജ്യസഭാ കാലാവധി “സുരേഷ് ഗോപി” വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. ഇതിനിടെ തൃശൂരിൽ മത്സരിക്കാനിറങ്ങി വലിയ പ്രതീക്ഷയുമായി പ്രവർത്തിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഈ സംഭവത്തോടെ മനസ്സ് വെറുത്തു നിൽക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറഞ്ഞിരുന്നത്.
ഗ്രൂപ്പ് തിരിഞ്ഞുള്ള പാരവെപ്പിൽ മനം മടുത്താണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ട് നിൽക്കുന്നത് എന്നാണ് അറിയുന്നത്. “അബ്രഹാം മാത്യു മാത്തൻ” എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “മാത്തനെ” കൂടാതെ “ഒറ്റക്കൊമ്പൻ” “മേഹൂം മൂസ” എന്നീ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്. “സുരേഷ് ഗോപി” സിനിമയിൽ പഴയ പ്രതാപ കാലത്തേക്ക് സൂപ്പർ താര പദവിയിലേക്ക് തിരിച്ചെത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.