വിസ്മയ കേസിൽ പത്തു വർഷം ക,ഠി,ന, ത,ട,വി,ന്, ശി,ക്ഷി,ക്ക,പ്പെ,ട്ട്, പൂജപ്പുര സെന്റർ ജയിലിൽ എത്തിയ “കിരൺ കുമാർ” ഇപ്പോൾ ജയിലിലെ തോട്ടക്കാരനാണ്. പൂന്തോട്ട പരിപാലനമാണെങ്കിലും പ്രധാന ജോലി കള പറിക്കലാണ്. രാവിലെ ഏഴുമണിക്ക് സെല്ലിൽ നിന്നും ഇറക്കിയാൽ നാല് മണിവരെ പൂന്തോട്ട പരിപാലനവും പരിസരം വൃത്തിയാക്കലുമാണ് “കിരണി”-ന്റെ ഡ്യുട്ടി. ഇതിനിടെ ഉച്ചക്ക് ഒരു മണിക്കൂർ ലഞ്ച് ബ്രെക്ക് കിട്ടും. “കിരണി”-ന് ജയിലിൽ വകുപ്പ് അനുവദിച്ചിരിക്കുന്നത് ഒരു ദിവസത്തെ ശമ്പളം “63 രൂപ”-യാണ്. ഇത് “കിരണി”-ന്റെ ജയിൽ അകൗണ്ടിൽ ഉണ്ടാകും.
കാന്റീനിൽനിന്നും ഭക്ഷണം വാങ്ങാനും സോപ്പ് പേസ്റ്റ് അടക്കമുള്ള സാധനങ്ങൾ വാങ്ങാനും ഈ പണം ഉപയോഗിക്കാം. പൊരി വെയിലത്തും മഴയത്തും ചെടി പരിപാലനവും പരിസരം വൃത്തിയാക്കലുമായി നടക്കുന്ന “കിരൺ” പുതിയ മനുഷ്യനായി എന്നാണ് ജയിലിലെ വാർഡന്മാർ പറയുന്നത്.
പഴയ അഹങ്കാരമില്ല എല്ലാറ്റിനോടും സമരസപ്പെട്ട് പറയുന്ന ജോലികൾ കൃത്യമായി ചെയ്തുന്നു. ആരോടും അതികം സംസാരമില്ല, കുറ്റബോധം നിഴലിക്കുന്ന മുഖം, പണി കഴിഞ്ഞ് സെല്ലിലെത്തിയാൽ പിന്നെ വായന. താൻ അഭ്യസ്തവിദ്യനാണെന്നും ഓഫീസ് സംബന്ധമായ മറ്റു ജോലി കിട്ടിയാൽ സഹായമായെന്നും ജയിൽ അധികൃതരോട് “കിരൺ കുമാർ” വാക്കാൽ അപേക്ഷിച്ചു. വിശദവിവരങ്ങൾക്ക് വീഡിയോ സന്ദർശിക്കുക.