ഒന്നിച്ചൊരു ചായ പിന്നീട് ഒരു സെൽഫി തൊട്ടു പുറകെ വിവാഹമോചനം – തുറന്ന് പറഞ്ഞ് നടി സുരഭി ലക്ഷ്മി.!!

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട നടിമാരിൽ ഒരാളാണ് സുരഭി ലക്ഷ്മി നായികയുടെ റോളിൽ പലപ്പോഴും താരത്തെ കാണാൻ സാധിച്ചിട്ടില്ലെങ്കിലും ഏറ്റെടുത്ത കഥാപാത്രങ്ങൾ വളരെ ഭംഗിയായും വത്യസ്തതയോടെയും ചെയ്യാൻ താരം ശ്രമിക്കാറുണ്ട് അമൃത ടി വി യിലെ ബെസ്റ്റ് ആക്ടർ ഷോയിലൂടെയാണ് സുരഭി ശ്രദ്ധിക്കപ്പെടുന്നത് ബെസ്റ്റ് ആക്ടർ ഷോയുടെ വിന്നർ സുരബിയായിരുന്നു പിന്നീട് പതിയെ സിനിമയിലേക്ക് പ്രവേശിക്കുകയും തൻ്റെ അഭിനയത്തിലൂടെ പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിക്കാൻ സുരഭിക്ക് സാധിക്കുകയും ചെയ്തു. വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങൾ സുരഭി ചെയ്തിട്ടുണ്ടെങ്കിലും ടെലിവിഷൻ പരിപാടിയിലൂടെയാണ് സുരഭി പ്രേക്ഷകർക്ക് കൂടുതൽ പരിചിതയായി മാറിയത് മീഡിയ വൺ ടി വിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന എം ഐ ടി മൂസ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത് ബൈ ദി പീപ്ൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്ക് ചുവടു വെക്കുന്നത് ഇതിനോടകം തന്നെ മുപ്പതു സിനിമകളിൽ അഭിനയിക്കാൻ സുരഭിക്ക് സാധിച്ചു മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയമാണ് സുരഭിയെ കൂടുതൽ പ്രശസ്തയാക്കി മാറ്റിയത്.

കഥാ പാത്രത്തെ അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയായിരുന്നു എന്ന തരത്തിലായിരുന്നു മിന്നാമിനുങ്ങിലെ അഭിനയം മികച്ച അഭിനയം കായ്ച്ച വെച്ച സുരഭിക്ക് മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രതേക പരാമർശം തേടിയെത്തുകയും ചെയ്തു ഇതിനു പിന്നാലെ മലയാളം സിനിമ ക്രിട്ടിക് അവാർഡും സുരഭിക്ക് ലഭിച്ചു ഒരേ ഒരു സിനിമയിൽ അഭിനയം ഏതെല്ലാം തരത്തിൽ മാറ്റിമറിക്കാൻ കഴിയുമെന്നാണ് മിന്നാമിനുങ്ങിലെ സുറാബിയുടെ അഭിനയ നേട്ടം ഇതിന് ദേശീയ പുരസ്കാരവും ലഭിച്ചു

ഇപ്പോഴിതാ തൻെറ വിവാഹ മോചനത്തെ കുറിച്ച് തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് താരം വിവാഹ മോചനവുമായി കോടതിയിലേക്ക് പോകുന്നതിന് മുമ്പ് തന്നെ തങ്ങൾ ഇരുവരും മാറി താമസിക്കുകയായിരുന്നു എന്നും വിവാഹ ബന്ധം വേർപ്പെടുത്താൻ പോകുന്ന സമയത്താണ് തനിക്ക് പുരസ്ക്കാരം ലഭിക്കുന്നത് എന്നും ആ വാർത്ത അറിഞ്ഞ് അദ്ദേഹം തന്നെ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തു താനും അദ്ദേഹവും ഒരുമിച്ച് കോടതി മുറിയിലേക്ക് എത്തിയപ്പോൾ തങ്ങളെ കണ്ട് ജഡ്ജിക്ക് പോലും അത്ഭുതമായി എന്നും താരം വെളിപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *