പ്ലസ്ടു പരീക്ഷ റിസൾട്ട് പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്ത് രണ്ട് വിദ്യാർഥിനികൾ ആ,ത്മ,ഹ,ത്യ, ചെയ്തു. ആലപ്പുഴയിലും, തൃശൂരിലും ആണ് “രണ്ട്” വി.ദ്യാ.ർ.ത്ഥി.നി.ക.ൾ. ആ,ത്മ,ഹ,ത്യ, ചെയ്തത്. രണ്ട് പേരും പ്ലസ്ടു പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു. ആലപ്പുഴയിൽ പുറക്കാട് നാഗപ്പറമ്പ് സ്വദേശി രതീഷിന്റെ മകൾ ആ.ര.തി.യാ.ണ്. തൂ.ങ്ങി.മ.രി.ച്ച.ത്. പുറക്കാട് snm ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. പരീക്ഷ ഫലം വന്നപ്പോൾ “ആരതി” പരാജയപ്പെട്ടിരുന്നു.
തൃശൂർ ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വി.ദ്യാ.ർ.ത്ഥി.നി.യേ.യും. തൂ,ങ്ങി, മ,രി,ച്ച, നിലയിൽ കണ്ടെത്തി. പട്ടിയപാടം കുന്നുമ്മൽ കാട് പൊട്ടത്തിൽ പറമ്പിൽ മുജീബിന്റെ മകൾ “ദിൽഷ”-യെയാണ് തൂ,ങ്ങി,മ,രി,ച്ച, നിലയിൽ കണ്ടെത്തിയത്. ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. കൽപ്പറമ്പ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു. “ദിൽഷ” പ്ലസ്ടു ഫലം വന്നപ്പോൾ മൂന്ന് വിഷയങ്ങളിൽ പരാജയപ്പെട്ടിരുന്നു. മൃ,ത,ദേ,ഹം, ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
“ദയവായി ഒന്ന് ശ്രദ്ധിക്കുക ആ.ത്മ.ഹ.ത്യ. ഒന്നിനും ഒരു പരിഹാരമല്ല, അതിജീവിക്കാൻ ശ്രമിക്കുക, പ്രതിസന്ധികളെ സതൈര്യം നേരിടുക, ആശയക്കുഴപ്പം പരിഹരിക്കാൻ മാനസിക ആരോഗ്യ വിതക്തരുടെ സഹായം തേടാം. ഇതിനായി 1 0 5 6 നമ്പറിൽ വിളിക്കുക”.