തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ന്യുഡിൽസ് കഴിച്ച് “രണ്ട് വയസ്സുകാരൻ” മ,രി,ച്ച, സംഭവത്തിൽ വഴിത്തിരിവ്. ഭക്ഷ്യ വിഷ ബാധയാകാം മ,ര,ണ, കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തിരുച്ചിറപ്പള്ളിക്ക് സമീപമുള്ള തലക്കുഴി സ്വദേശികളായ ശേഖർ മഹാലക്ഷ്മി ദമ്പതികളുടെ ഇളയമകൻ “സായിദരൻ” ആണ് മ,ര,ണ,പ്പെ,ട്ട,ത്. ശനിയാഴ്ച ന്യുഡിൽസ് കഴിച്ചതിന് ശേഷം കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നാണ് അമ്മ നൽകിയ മൊഴി. ആശുപത്രിയിൽ എത്തിയപ്പോഴേക്കും കു.ട്ടി.യു.ടെ. മ.ര.ണം. സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.
തലേ ദിവസം ഉണ്ടാക്കിയ ന്യുഡിൽസ് കഴിച്ചതിന് ശേഷം കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായി. ശനിയാഴ്ച പകൽ മുഴുവൻ കുട്ടി ഒന്നും കഴിച്ചിട്ടില്ല എന്നും പിന്നീട് ശര്ദിക്കാൻ തുടങ്ങിയതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുമാണ് അമ്മ പറയുന്നത്. ശനിയാഴ്ച സർക്കാർ ആശുപത്രിയിൽ വെച്ച് പോസ്റ്റുമോർട്ടം നടത്തി.
വാ.രി.യെ.ല്ലി.ന്. പൊ.ട്ട.ലു.ണ്ടെ.ന്ന്. കണ്ടെത്തി. “കുട്ടി”-യുടെ ജ.ന.നേ.ന്ദ്രി.യ.ത്തി.ലും. മുറിവുകൾ കണ്ടെത്തിയിരുന്നു. ഭക്ഷ്യ വിഷബാധയല്ല മ.ര.ണ.കാ.ര.ണ.മെ.ന്ന്. ഡോക്ടർമാർ വ്യക്തമാക്കി. എന്നാൽ “കുട്ടി”-യുടെ ശരീരത്തിലെ മുറിവുകളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നാണ് “അമ്മ”-യുടെ വിശദീകരണം. അന്തിമ റിപ്പോർട്ട് വന്നാലേ മ.ര.ണ.കാ.ര.ണ.ത്തി.ൽ. വ്യക്തത വരികയുള്ളൂ എന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.