വെറും 19 വയസ് മാത്രം പ്രായം, സംഭവിച്ചത് കണ്ടോ? കണ്ണീരോടെ സുഹൃത്തുക്കൾ…
വീണ്ടും മലയാളികളെ ഞെട്ടിച്ചു കൊണ്ട് ഒരു മ,ര,ണ,വാ,ർ.ത്ത, കൂടി. പാലക്കാട് നിന്നുമാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. പാലക്കാട് കോട്ടായിൽ ജിംനേഷ്യത്തിൽ പരിശീലനത്തിനിടെ യു.വാ.വ്. കു.ഴ.ഞ്ഞു. വീ.ണു. മ.രി.ച്ചു. എന്ന വേദനിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പള്ളിമുക്ക് കുഞ്ഞന്നൂർ സ്വദേശി “റോഷനാ”-ണ് മ,രി,ച്ച,ത്.
ജിമ്മിൽ കുഴഞ്ഞുവീണ ഉടനെത്തന്നെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം ഇന്ന് ഉച്ചക്ക് ജില്ല ആശുപത്രിയിൽ നടന്നു. ഹൃ.ദ.യാ.ഘാ.ത.മാ.ണ്. മ.ര.ണ.കാ.ര.ണ.മെ.ന്ന്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ ഹൃ.ദ.യാ.ഘാ.തം. വരാൻ പ്രായം ഒന്നും ഒരു പ്രശ്നമല്ല എന്ന് തെളിയിക്കുകയാണ് ഓരോ മരണവും.
പണ്ടൊക്കെ പ്രായം കൂടുതലുള്ളവർക്കായിരുന്നു കൂടുതലും ഹൃ.ദ.യാ.ഘാ.തം. കണ്ടിരുന്നത്. എന്നാലിപ്പോൾ ചെറുപ്പക്കാരിലേക്ക് എത്തിയിരിക്കുന്നു. എന്നും ജിമ്മിൽ പോയി വ്യായാമം ചെയ്യാറുണ്ടായിരുന്ന വ്യക്തിയായിരുന്നു “റോഷൻ” റോ.ഷ.ൻ.റെ മ.ര.ണം. ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. കൂട്ടുകാരും കുടുംബവും ഏറെ വേദനയിലാണ്. വെറും പത്തൊൻപത് വയസ്സുമാത്രമാണ് “റോഷനു”-ള്ളത്.