ഷ.ഹാ.ന. ചെയ്തത് കണ്ടോ? നടുങ്ങി പോലീസുകാർ

ആലപ്പുഴ പോലീസ് കോട്ടേർഴ്‌സിൽ “മക്കളെ” കൊന്ന് “അമ്മ” ആ,ത്മ,ഹ,ത്യ, ചെയ്ത സംഭവത്തിൽ ഭ.ർ.ത്താ.വി.ന്റെ. കാ.മു.കി. അറസ്റ്റിലാകുമ്പോൾ തെളിഞ്ഞു വരുന്നത് കൂടുതൽ വിവരങ്ങൾ. “റെനീസി”ന്റെയും ബന്ധുവായ “ഷഹാന”-യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ര.ണ്ട്. മ.ക്ക.ളെ. കൊ.ന്ന്. ആ.ത്മ.ഹ.ത്യ. ചെയ്ത കേസിൽ ആ,ത്മ,ഹ,ത്യ, പ്രേരണകുറ്റമാണ് “ഷഹാന”-ക്കെതിരെ ചുമത്തിയിരിക്കുന്നത്. ‘റെനീസി”-നെ കല്യാണം കഴിക്കാൻ “ഷഹാന” സമ്മർദ്ദം ചുമത്തി. നജ്‌ലയും, മക്കളും, ഒ.ഴി.യ.ണ.മെ.ന്നാ.യി.രു.ന്നു. ആവശ്യം. അല്ലങ്കിൽ ഭാര്യയായി താമസിക്കാൻ നിർബന്ധിച്ചു.

ആറ് മാസം മുമ്പ് ഫ്ലാറ്റിലെത്തി “നജ്‌ല”-യെ ഭീഷണിപ്പെടുത്തി. ആ,ത്മ,ഹ,ത്യ, ചെയ്ത ദിവസവും “ഷഹാന” ഫ്ലാറ്റിലെത്തി വഴക്കിട്ടു എന്നാണ് കണ്ടെത്തൽ. കേസിൽ നേരത്തെ “നജ്‌ല”-യുടെ ഭർത്താവും പോലീസ് ഉദ്യോഗസ്ഥനുമായ “റെനീസി”-നെതിരെ ഗു.രു.ത.ര. കു.റ്റ.ങ്ങ.ൾ. ചുമത്തിയിരുന്നു. “റെനീസി”-ന്റെ പീ.ഡ.ന.ങ്ങ.ളാ.ണ്. ആ,ത്മ,ഹ,ത്യ,യി,ലേ,ക്ക്. നയിച്ചത് എന്നായിരുന്നു കണ്ടെത്തൽ.

കൂടുതൽ “സ്ത്രീധനം” ആവശ്യപ്പെട്ട് “റെനീസ്” “നജ്‌ല”-യെ നി.ര.ന്ത.രം. പീ.ഡി.പ്പി.ച്ചി.രു.ന്നു. വിവാഹ സമയത്ത് “നാൽപത് പവനും, പത്ത് ലക്ഷം രൂപയും, പൾസർ ബൈക്കും” സ്ത്രീ.ധ.ന.മാ.യി. നൽകിയിരുന്നു. പലപ്പോഴായി പണം ആവശ്യപ്പെട്ട് “റജ്‌ല”-യെ വീട്ടിലേക്ക് അയച്ചിരുന്നു. ഇരുപത് ലക്ഷം വീണ്ടും കൊടുത്തു എന്നാണ് റിമാന്റ് റിപ്പോർട്ടിലുള്ളത്.

ആലപ്പുഴ കുന്നുംപുറത്തുള്ള പോലീസ് കോട്ടേഴ്‌സിലായിരുന്നു “റെനീസും” “കുടുബവും” താമസിച്ചിരുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട് പോസ്റ്റിലായിരുന്നു “റെനീസി”-ന് ജോലി. സംഭവ ദിവസത്തിന് തലേന്ന് എട്ടുമണിക്ക് ജോലിക്ക് പോയ “റെനീസ്” പിറ്റേന്ന് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃ,ത,ദേ,ഹ,ങ്ങ,ൾ, കാണുന്നത്. “കുട്ടികളെ” കൊ.ല.പ്പെ.ടു.ത്തി.യ. ശേഷം “നജ്‌ല” ആ.ത്മ.ഹ.ത്യ. ചെയ്യുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *