കോട്ടയത്ത് നടന്ന സംഭവം, നടന്നതറിഞ്ഞ് നടുക്കം മാറാതെ നാട്ടുകാരും….

കോട്ടയത്ത് നടന്ന സംഭവം, നടന്നതറിഞ്ഞ് നടുക്കം മാറാതെ നാട്ടുകാരും….
ഉറങ്ങി കിടന്ന “ഭാര്യ”-യുടെ വായിൽ വി.ഷം. ഒ.ഴി.ച്ച്. കൊ.ല.പ്പെ.ടു.ത്താ.ൻ. ശ്രമിച്ച “ഭർത്താവ്” അറസ്റ്റിൽ. പാലാ കുറിച്ചിത്താനം സ്വദേശി “ശിവൻ കുട്ടി”-യാണ് പോലീസ് പിടിയിലായത്. മുൻപും കൊ.ല്ലു.മെ.ന്ന്. ഭീഷണിപ്പെടുത്തിയിരുന്നതായി “ഭാര്യ”-യുടെ പരാതിയിലുണ്ട്. കഴിഞ്ഞ പതിനെട്ടിനായിരുന്നു “ശിവൻകുട്ടി” ഉറങ്ങിക്കിടക്കുന്ന “ഭാര്യ”-യുടെ വായിൽ വി.ഷം. ഒ.ഴി.ക്കു.ക.യും. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വാ പൊത്തിപ്പിടിക്കുകയും ചെയ്തത്.

“ഭാര്യ”-യുമായി സ്ഥിരമായി വഴക്കിട്ടിരുന്ന “ശിവൻ കുട്ടി” കൊ.ല്ലു.മെ.ന്ന്. ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു.പുലർച്ചെ ഒന്നരയോടെയാണ് ഉറങ്ങിക്കിടന്ന “ഭാര്യ”-യുടെ വാ.യി.ൽ. കീ.ട.നാ.ശി.നി. ഒ.ഴി.ച്ച.ത്. വായിൽ എന്തോ തള്ളി കയറ്റുന്നത് പോലെ അനുഭവപ്പെട്ട് പെട്ടെന്ന് ഞെട്ടി എഴുനേൽക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന “മകൻ” “അമ്മ”-യെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മരങ്ങാട്ടുപിള്ളി പോലീസ് കേസ് റെജിസ്റ്റർ ചെയ്തു. സംഭവത്തിന് ശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ട ശിവൻ കുട്ടിയെ പൊൻകുന്നത്തെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *