മ.മ്മു.ട്ടി.യെ കടത്തിവെട്ടുമോ പൃ.ഥ്വി.രാ.ജ് വാഹനരാജാവ് ലംബോർഗിനിയുടെ ഉറുസ് സ്വന്തമാക്കിയിരുന്നു

മ.മ്മൂ.ട്ടി.യെ കടത്തി വെട്ടുമോ പൃ.ഥ്വി.രാ.ജ്. വാഹന രാജാവ് ലം.ബോ.ഗി.നി.യു.ടെ. ഉ.റൂ.സ്. സ്വന്തമാക്കിയിരിക്കുന്നു. മത്സരം ദുൽഖറിനോട് മുമ്പ് ആഡംബര കാറിൽ അതിവേഗത്തിൽ “ദുൽഖറും” “പൃഥിരാജ്ഉം” കോട്ടയം റോഡിലൂടെ അതിവേഗം ചീറിപ്പാഞ്ഞത് വൈറലായിരുന്നു. മലയാള സിനിമ ലോകത്തെ അഭിനേതാക്കൾക്കിടയിലെ വാഹന ഭ്രാന്തന്മാരിൽ ഒരാളാണെല്ലോ “പൃഥ്വിരാജ് സുകുമാരൻ” അത്യാഢംബര ലേറ്റസ്റ്റ് മോഡൽ സ്‌പോട്‌സ് കാർ ഉൾപ്പെടെ സ്വന്തമാക്കുക എന്നത് മോളിവുഡിൽ “മമ്മൂട്ടി”-യെയും “ദുൽഖറി”-നെയും പോലെ തന്നെ “പൃഥ്വിരാജി”-ന്റേയും ഒരു ഹോബിയാണ്.

മലയാള സിനിമാലോകത്ത് മറ്റാർക്കുമില്ലാത്ത ഒരു പ്രത്യേകത കൂടി “പൃഥിരാജി’-നുണ്ട് മലയാള സിനിമയിൽ ഏക ലംബോഗിനി ഉടമ എന്ന ഖ്യാതി 2018-ൽ “ലംബോഗിനി ഉറാക്ക” എന്ന മോഡൽ സ്വന്തമാക്കുക വഴി “പൃഥ്വിരാജ്” നേടിയെടുത്തു. എന്നാൽ ഇപ്പോഴിതാ “ലംബോഗിനി”യുടെ suv മോഡലായ “ഉറൂസ്” എന്ന അത്യാഢംബര വാഹനം കൂടി സ്വന്തമാക്കിയിരിക്കുന്നു.

കേരളത്തിലെ പ്രീമിയം യൂസ്‌ഡ്‌ കാർ ഡീലേഴ്‌സ് ആയ റോയൽ ഡ്രൈവിൽ നിന്നാണ് 2019 മോഡൽ “ഉറൂസ്” താരം കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഏകദേശം 4.3 5 കോടി ഓൺ റോഡ് വിലവരുന്ന ഈ ഒരു വാഹനം തന്റെ ലംബോർഗിനി ഉറാക്കാൻ എക്സ്ചേഞ്ച് ചെയ്തിട്ടാണ് വാങ്ങിയിരിക്കുന്നത്.

ലോകോത്തര ആഡംബര സ്‌പോട്‌സ് ബ്രാൻഡായ “ലംബോർഗിനി”-യുടെ ഏറെ പ്രശസ്തമായ suv മോഡലാണ് “ഉറൂസ്” വെറും നാല് സെക്കന്റുകൾക്കുള്ളിൽ നൂർ കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള നാല് ലിറ്റർ ട്വിൻ ടർബോ എൻജിൻ തന്നെയാണ് ഈ ഒരു കാറിന്റെ ഏറ്റവും വലിയ സവിശേഷത. മാത്രമല്ല സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താത്ത ഈ വാഹനം ഏതൊരു വാഹന പ്രേമികളുടെയും സ്വപ്നമാണ്.

Leave a Reply

Your email address will not be published. Required fields are marked *