രശ്മി രേഖ ഓജയെ വീട്ടിൽ തൂ.ങ്ങി.മ.രി.ച്ച നിലയിൽ കണ്ടെത്തി.ജൂൺ പതിനെട്ടാം തിയതി രാത്രിയിലാണ് രശ്മി രേഖയെ തൂങ്ങിയ നിലയിൽ വീട്ടിൽ കണ്ടെത്തുന്നത്. 23 വയസായിരുന്നു.
തൻ്റെ മ.ര.ണ.ത്തി.ന് ആരും ഉത്തരവാദി അല്ലെന്നുള്ള രശ്മി രേഖയുടെ കുറിപ്പ് മുറിയിൽ നിന്നും ലഭിച്ച സാഹചര്യത്തിൽ മ.ര.ണം ആ.ത്മ.ഹ.ത്യ തന്നെയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
അതേസമയം രശ്മിയുടെ സുഹൃത്ത് സന്തോഷ് പത്രയ്ക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് പിതാവിൻ്റെ വാദം. പിതാവിന്റെ പരാതിയെ തുടർന്ന് സംഭവത്തിൽ അസ്വാഭാവിക മ.ര.ണത്തി.ന് കേസെടുത്തിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഒഡിഷയിലെ ജഗത്സിംഗ്പൂർ ജില്ലക്കാരിയാണ് നടി രശ്മിരേഖ ഓജ. ‘കെമിതി കഹിബി കഹ’ എന്ന ഒഡിയ സീരിയലിലൂടെയാണ് താരം മിനിസ്ക്രീനിൽ ശ്രദ്ധിക്കപ്പെടുന്നത്.