ഗായിക മഞ്ജരിക്ക് വീണ്ടും വിവാഹം, വരൻ ആരെന്ന് കണ്ടോ.??

മലയാളികളുടെ പ്രിയപ്പെട്ട ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ജെറിന്‍ ആണ് മഞ്ജരിയുടെ വരന്‍. നാളെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം . വിവാഹ ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയില്‍ ഭിന്നശേഷിക്കാരയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം സംഘടിപ്പിച്ചിരിക്കുന്നത്. വിവാഹത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വാര്‍ത്ത അറിഞ്ഞതോടെ താരത്തിന് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. മലയാള ചലച്ചിത്രത്തിലെ പിന്നണിഗായിക മഞ്ജരി , 2005-ല്‍ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.

കൂടാതെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഏഷ്യാനെറ്റിന്റെ അവാര്‍ഡ് രണ്ടുതവണയും നേടിയിട്ടുണ്ട്.
1986 ല്‍ തിരുവനന്തപുരത്താണു മഞ്ജരി ജനിച്ചത്. പക്ഷേ, വളര്‍ന്നത് മസ്‌കറ്റിലാണ് . ചലചിത്രങ്ങളെ കൂടാതെ നിരവധി ആല്‍ബങ്ങളിലും മഞ്ജരി പാടിയിട്ടുണ്ട്. ഇതെല്ലാം ഹാറ്റായിരുന്നു. ഇന്നും സ്‌ക്രീനില്‍ സജീവമാണ് ഈ താരം താരത്തിന്റ രണ്ടാം വിവാഹം ആണിത്. എന്തയാലും ആരാധകർ ആകാംഷയിലാണ്1986 ല്‍ തിരുവനന്തപുരത്താണു മഞ്ജരി ജനിച്ചത്. പക്ഷേ, വളര്‍ന്നത് മസ്‌കറ്റിലാണ്. ചലചിത്രങ്ങളെ കൂടാതെ നിരവധി ആല്‍ബങ്ങളിലും മഞ്ജരി പാടിയിട്ടുണ്ട്. ഇതെല്ലാം ഹാറ്റായിരുന്നു. ഇന്നും സ്‌ക്രീനില്‍ സജീവമാണ് ഈ താരംമലയാള ചലച്ചിത്രത്തിലെ പിന്നണി ഗായിക മഞ്ജരി , 2005-ല്‍ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഏഷ്യാനെറ്റിന്റെ അവാര്‍ഡ് രണ്ടുതവണയും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *