ഷഹാന ചെയ്തത് കണ്ടോ? നടുങ്ങി പോലീസുകാർ.!!

മക്കളെ കൊ.ല.പ്പെ.ടു.ത്തി ആ.ത്മ.ഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ ഷഹാനയെ പൊലീസ് ആലപ്പുഴ ക്വാർട്ടേഴ്സിലെത്തിച്ച് തെളിവെടുപ്പ് നടത്തി. രണ്ട് മക്കളെ കൊ.ല.പ്പെ.ടു.ത്തി നജില ആത്മഹത്യ ചെയ്ത കേസിൽ കഴിഞ്ഞ ദിവസമാണ് ഷഹാനയെ പ്രതിചേർത്തതും പിന്നാലെ അറസ്റ്റു ചെയ്തതും. നിലവിൽ ആ.ത്മ.ഹ.ത്യാ പ്രേരണ കുറ്റമാണ് റനിസിൻ്റെ കാമുകി ഷഹാനക്കെതിരെ ചുമത്തിയിരിക്കുന്നത്. ആ.ത്മ.ഹ.ത്യ ചെയ്ത ദിവസവും ഷഹാന ഫ്ലാറ്റിലെത്തി വ.ഴ.ക്കി.ട്ടു.വെന്നാണ് കണ്ടെത്തൽ. നജിലയും മക്കളും ഒഴിയണമെന്നായിരുന്നു ആവശ്യം. റനിസിനെ കല്യാണം കഴിക്കാൻ ഷഹാന നിരന്തരം സമ്മർദം ചെലുത്തിയിരുന്നു.

ആറ് മാസം മുമ്പ് ഫ്ലാറ്റിലെത്തി നജിലയെ ഷഹാന ഭീ.ഷ.ണി.പ്പെ.ടുത്തിയിരുന്നു. അതേസമയം റനിസിനെതിരെ ഗുരുതര കുറ്റങ്ങൾ പൊലീസ് ചുമത്തിയിരുന്നു. റനിസിൻ്റെ പീ.ഡ.ന.മാ.ണ് ആ.ത്മ.ഹ.ത്യ.യി.ലേയ്ക്ക് നയിച്ചതെന്നു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. നജിലയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീ.ഡി.പ്പി.ച്ചു.വെ.ന്ന.തടക്കമുള്ള ഗു.രു.തര കുറ്റങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുമുള്ളത്. വൻ സ്ത്രീധനം വാങ്ങിയാണ് റനിസ് നജിലയെ വിവാഹം കഴിച്ചത്. വിവാഹ സമയത്ത് 40പവനും പത്ത് ലക്ഷം രൂപയും പൾസർ ബൈക്കും നജിലയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയിരുന്നു.

എന്നാൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നജിലയെ പലതവണ റനിസ് വീട്ടിലേയ്ക്ക് തിരിച്ചയച്ചുവെന്നും വീട്ടുകാർ പറയുന്നുണ്ട്. ഇതിൻ്റെ പേരിൽ 20ലക്ഷം രൂപ വീണ്ടും നജിലയുടെ വീട്ടുകാർ റനിസിനു പലപ്പോഴായി നൽകിയിരുന്നു. അതിനിടയിലാണ് നജിലയുടെയും മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരുടെ മ.ര.ണ.ത്തി.ന് പിന്നിൽ പൊലീസുകാരനായ ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളെന്നുള്ള വിവരങ്ങളും പുറത്തു വന്നത്. ഭർത്താവിന് ബന്ധുവായ സ്ത്രീ ഉൾപ്പെടെ ഒന്നിലേറെ സ്ത്രീകളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു എന്ന വാർത്തകളാണ് പുറത്തു വന്നത്.

കാമുകിയുമായുള്ള ചാറ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭാര്യ നജില പലതവണ ഇക്കാര്യം ചോദ്യം ചെയ്തിരുന്നു. മ.ർ.ദ്ദ.ന.ത്തിലൂടെയായിരുന്നു റനിസ് നജിലയ്ക്ക് മറുപടി നൽകിയിരുന്നത്. ക്വാർട്ടേഴ്സിൽ ഇരുവരും തമ്മിൽ വഴക്ക് നിത്യസംഭവമായിരുന്നുവെന്നും അയൽവാസികൾ പറഞ്ഞിരുന്നു. നിരന്തരമായുള്ള മ.ർ.ദ്ദ.ന.ത്തെ തുടർന്ന് നജില വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ റനിസ് നൽകിയില്ല. ബന്ധം വേർപ്പെടുത്തിയാൽ വിട്ടിലെത്തി നജിലയെയും ഉമ്മയെയും സഹോദരിയെയും കൊ.ല.പ്പെ.ടു.ത്തു.മെന്ന് റനീസ് ഭീ.ഷ.ണി.പ്പെ.ടു.ത്തിയതായും ബന്ധുക്കൾ പറയുന്നു. നജിലയും കുഞ്ഞുങ്ങളും മ.ര.ണ.പ്പെ.ടു.ന്ന.തിൻ്റെ തലേദിവസവും ഇരുവരും തമ്മിൽ ക്വാർട്ടേഴ്സിൽ വച്ച് വ.ഴ.ക്കു.ണ്ടാ.യി.രുന്നു.

അതിനുശേഷം രാത്രി ജോലിക്ക് പോയി റനീസ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയേയും മക്കളേയും മ.രി.ച്ച. നിലയിൽ കാണപ്പെട്ടത്. ഇതിനിടെ നജിലയുടെത് ആ.ത്മ.ഹ.ത്യ.യ.ല്ലെന്നും കൊ.ല.പാ.ത.ക.മാ.ണെന്നും ആരോപിച്ച് സഹോദരി നഫ്ള രംഗത്ത് എത്തിയിരുന്നു. കുട്ടികളെ കൊന്ന് ആ.ത്മ.ഹ.ത്യ ചെയ്യാൻ മാത്രം ധൈര്യമുള്ള ആളായിരുന്നില്ല നജിലയെന്നും റനീസും അയാളുടെ കാമുകിയും ചേർന്ന് സഹോദരിയെയും കുട്ടികളെയും കൊ.ല.പ്പെ.ടു.ത്തുക.യാ..യി.രുന്നുവെന്നുമാണ് സഹോദരി പൊലീസിനോടു പറഞ്ഞത്. ഈ മൊഴിപ്രകാരം റനിസിനെതിരെ പുതിയ കേസ് എടുക്കാൻ തീരുമാനമായതിനു പിന്നാലെയാണ് ഷഹാനയെ അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *