വെറും 19 വയസ് മാത്രം പ്രായം, സംഭവിച്ചത് കണ്ടോ? കണ്ണീരോടെ സുഹൃത്തുക്കൾ.!!

വീണ്ടും ഒരു സങ്കടപെടുന്ന വർത്തകൂടി. വെറും 19 വയസ് മാത്രം പ്രായം, സംഭവിച്ചത് കണ്ടോ? കണ്ണീരോടെ സുഹൃത്തുക്കൾ വീണ്ടും മലയാളികളെ ഞെട്ടിച്ചു കൊണ്ട് ഒരു മരണ വാർത്ത കൂടി പാലക്കാട് നിന്നുമാണ് ഇ വാർത്ത വരുന്നത്.പാലക്കാട് കോട്ടായിയിൽ ജിംനേഷ്യത്തില്‍ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മ,രി,ച്ചു എന്ന വേദനിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് . പള്ളിമുക്ക് കുത്തന്നൂര്‍ സ്വദേശി റോഷന്‍ ആണ് മ,രി,ച്ച,ത്. ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്ന് കൂടെ ഉള്ളവർ പറയുന്നു.

പോസ്റ്റ് മോർട്ടം ഇന്ന് ഉച്ചക്ക് നടന്നു.ഹൃദയാഘാതമാകാം മ,ര,ണ,കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇപ്പോൾ ഹൃദയാഘാതം വരാൻ പ്രായം ഒന്നും ഒരു പ്രശ്നമല്ല എന്ന് തെളിയിക്കുകയാണ് ഓരോ മരണവും.പണ്ടൊക്കെ പ്രായം ആയവർക്ക് ആയിരുന്നു കൂടുതലും ഹൃദയാഘാതം വന്നിരുന്നത്.എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലേക്ക് വഴി മാറിയിരിക്കുന്നു. എന്നും സ്ഥിരം ആയി ജിമ്മിൽ പോയി വ്യായാമം ചെയ്യാറുണ്ടായിരുന്ന വ്യക്തിയാണ് റോഷൻ .റോഷന്റെ മ,ര,ണം ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല.കൂട്ടുകാരും കുടുംബവും എല്ലാം ഏറെ വേദനയിലാണ്.വെറും 19 വയസ്സ് മാത്രാമാണ് റോഷന് ഉള്ളത്.വെറും 19 വയസ് മാത്രം പ്രായം, സംഭവിച്ചത് കണ്ടോ? കണ്ണീരോടെ സുഹൃത്തുക്കൾ.

Leave a Reply

Your email address will not be published. Required fields are marked *