രണ്ട് മക്കളെ തനിച്ചാക്കി പ്രസാദിന്റെ വേർപാട്, കണ്ണീരോടെ സഹതാരങ്ങൾ

ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രസാദിനെ തൂ,ങ്ങി,മ,രി,ച്ച നിലയിൽ.കളമശ്ശേരി സ്വദേശി കാവുങ്ങൽ പറമ്പിൽവീട്ടിൽ പ്രസാദിനെ വീടിന് മുന്നിലെ മരത്തിൽ തൂ,ങ്ങി,മ,രി,ച്ച നിലയിൽ കണ്ടെത്തുകയായിരിന്നു 43 വയസ്സായിരിന്നു.

ഞായറാഴ്ച രാത്രി 7:30ന് ആയിരിന്നു സംഭവം.ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.ആക്ഷൻ ഹീറോ ബിജു,ഇമ്പ,കർമനിയെന്ന സിനിമകളിലാണ് പ്രസാദ് വില്ലൻ വേഷം അവതരിപ്പിച്ചത്.അതെ സമയം നടന്റെ മരണത്തിൽ ഞെട്ടലോടെയാണ് നിവിൻ പൊളി പ്രതികരിച്ചത്.ഇങ്ങനെയൊരു മരണം വിശ്വസിക്കാൻ ആവുന്നില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം.എന്തുതന്നെ ആയാലും പ്രസാദിന്റെ വേർപാട് സിനിമാലോകത്തെ നടുക്കിയിരിക്കുകായണ്.പ്രിയനടൻ ആദരാഞ്ജലികൾ.

Leave a Reply

Your email address will not be published. Required fields are marked *