“ആക്ഷൻ ബിജു” ഉൾപ്പെടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ച “പ്രസാദി”-നെ തൂ,ങ്ങി, മ,രി,ച്ച, നിലയിൽ കണ്ടെത്തി. രൂപം കൊണ്ട് വില്ലനായിരുന്നു. അടുത്തറിയുന്നവർക്ക് “പ്രസാദ്” വില്ലനായിരുന്നില്ല. നല്ല മനസിന് ഉടമയായിരുന്നു, നർമം കലർന്ന സംഭാഷകനായിരുന്നു, അതുകൊണ്ടാണ് മ,ര,ണ, വിവരം ഉൾകൊള്ളാൻ പ്രയാസം നേരിട്ടത്. നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് “ആക്ഷൻ ഹീറോ ബിജു” എന്ന സിനിമയിലെ വി.ല്ല.ൻ. വേ.ഷ.ത്തി.ലൂ.ടെ. ശ്രദ്ധ നേടിയ “പ്രസാദ്” മ.രി.ച്ച. നി.ല.യി.ൽ.
കളമശ്ശേരി സ്വദേശിയായ “പ്രസാദി”-നെ വീടിന് സമീപത്ത് തൂ,ങ്ങി,മ,രി,ച്ച, നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ആക്ഷൻ ഹീറോ ബിജു, ഇബ, കർമാണി എന്നീ ചിത്രങ്ങളിലാണ് “പ്രസാദ്” അഭിനയിച്ചിരിക്കുന്നത്.
സൗഹൃദയങ്ങളിൽ നിന്നും മാറിയ അദ്ദേഹത്തിന് മാനസിക പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും ഉണ്ടായിരുന്നതാകാം ആ.ത്മ.ഹ.ത്യ.യി.ലേ.ക്ക്. നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. കൂടാതെ നിരവധി അ.ക്ര.മ. കേസുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ള ആളാണെത്രെ “പ്രസാദ്” മയക്കുമരുന്ന് കേസിൽ മുമ്പ് അറസ്റ്റിലായിട്ടുമുണ്ട്.
“ആദരാഞ്ജലികൾ”