റെയിൽവേയിൽ ജോലി ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് കണ്ണൂർ ഇരിട്ടി സ്വദേശിനിയായ “ബിൻഷാ തോമസ്” വിവാഹം കഴിച്ചത്. എല്ലാ ദിവസവും “ബിൻഷ”-യെ “ഭർത്താവ്” റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടും. കഴിഞ്ഞ രണ്ട് ദിവസമായി ജോലിക്ക് പോയ “ബിൻഷ” തിരിച്ചെത്താത്തതിനെ തുടർന്ന് “ഭർത്താവ്” പോലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് “യുവതി” r.p.f.-ൻറെ. പി.ടി.യി.ലാ.കു.ന്ന.ത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന “ബിൻഷ” പലരെയും ത.ട്ടി.പ്പി.ന്. ഇ.ര.യാ.ക്കു.ക.യാ.യി.രു.ന്നു.
റയിൽവേയിൽ ജോലി ശരിയാക്കി തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് “അൻപതിനായിരം രൂപ” മുതൽ “ഒരു ലക്ഷം രൂപ” വരെ പലരിൽ നിന്നും വാങ്ങി വഞ്ചിച്ചിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. അഞ്ച് പരാതികളാണ് നിലവിൽ പൊലീസിന് ലഭിച്ചിട്ടുള്ളത്. യുവതിയുടെ ബാങ്ക് എക്ക്വുണ്ട് പരിശോധിച്ചപ്പോൾ പലയിടത്തുനിന്നും പണം ലഭിച്ചതായി പോലീസ് കണ്ടെത്തി.
അപേക്ഷ ഫീസ് പതിനായിരം രൂപ, പരീക്ഷക്ക് പതിനായിരം, യൂണിഫോമിന് അയ്യായിരം, താമസത്തിനും ഭക്ഷണത്തിനുമായി പതിനായിരം, എന്നിങ്ങനെ പണം വാങ്ങിയിട്ടാണ് തട്ടിപ്പ്. പണം നൽകി മാസങ്ങളായിട്ടും ജോലി ലഭിക്കാതായതോടെ പലരും പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു.