വമ്പൻ ട്വിസ്റ്റ്!! അമ്മ മ.രി.ച്ച ദിവസം മക്കൾ മുത്തശ്ശിക്കയച്ച ഓഡിയോ സന്ദേശം ഇങ്ങനെ…

പാലക്കാട് ഡോണി സ്വദേശിനി അജിഷയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അജിഷയെ ഭർത്താവിന്റെ വീട്ടിലെ അടുക്കളയിൽ തൂങ്ങിയനിലയിൽ കണ്ടെത്തുന്നത് ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ രാത്രി പത്തിന് മ,ര,ണ,പ്പെ,ടു,ക,യി,ലാ,യി,രി,ന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ വിഷം കഴിച്ചിരുന്നതായി കണ്ടെത്തുകയായിരിന്നു.സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

സംഭവദിവസം രാവിലെ അമ്മ വസന്തയെ വിളിച്ചു തേനുരിലെ വീട്ടിലെത്താൻ അജിഷ ആവിശ്യപെട്ടിരിന്നു ഇതേ ദിവസം തന്നെ മമ്മിയെ പപ്പ ശല്യം ചെയുന്നു പോയി ചത്തൂടെ എന്ന് ചോതിക്കുന്നുവെന്ന് അജിഷയുടെ മക്കൾ വസന്തക് വാട്സ്ആപ്പിൽ സന്ദേശം അയച്ചിരിന്നു.ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് അജിഷയുടെ ബന്ധുക്കൾ ദൂരൂഹത ഉണ്ടെന്ന് ആരോപിച്ചിരിക്കുന്നത്.സംഭവത്തിൽ അസ്വാഭാവിക മരണത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.അജിഷയും ഭർത്താവ് പ്രമോദും തമ്മിൽ നിരന്തരം വഴക് ആയിരുന്നെന്നും ഇവർ പറയുന്നു.

രണ്ടാഴ്ചക്ക് മുൻപുണ്ടായ വഴക്കിൽ അജിഷയുടെ കൈ ഒടിഞ്ഞിരിന്നു.സർക്കാർ ഉദ്യോഗസ്ഥനായ തനിയ്ക്കു അത് അനുസരിച്ചുള്ള സ്ത്രിധനം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് നിരന്തരം ഭർത്താവ് ബുദ്ധിമുട്ടിക്കുമായിരിന്നു.ഇതിന്റെ പേരിലും വഴക്ക് ഉണ്ടായിരിന്നുനെന്നും അജിഷയുടെ കുടുംബം പറയുന്നു.തന്റെ സഹോദരി ആത്‍മഹത്യ ചെയ്യില്ലെന്നും ഭർത്താവാണ് ഇതിന് പിന്നിലെന്നുമാണ് സഹോദരൻ അനൂപ് ആരോപിക്കുന്നത്.അജിഷയുടെ മക്കൾ വസന്തക്കയച്ച വാട്സപ്പ് സന്ദേശാവും ഇതിന് തെളിവായി ബന്ധുക്കൾ ചൂണ്ടികാട്ടി.തിങ്കളഴ്ച ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതുദേഹം ബന്ധുക്കൾക്ക് വിട്ട്കൊടുത്തു.അജിഷയുടെ ഭർത്താവ് പ്രമോദ് കരിമ്പ ഗ്രാമപഞ്ചായത്തിലെ UD ക്ലർക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *