മലയാള ചലച്ചിത്ര മേഖലയിൽ സഹ സംവിധയകയായും നടിയായും പ്രവർത്തിച്ച അംബിക റാവു അ.ന്ത.രി.ച്ചു കോവിദഃ ബാധിതയായി എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇന്നലെ രാത്രി 10 :30 ന് ഹൃദയാകാതം മൂലമാണ് മ.ര.ണം വൈറസ്, കുമ്പളങ്ങി നൈറ്സ് ,മീശ മാധവൻ അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കുമ്പളങ്ങി നൈറ്സ്ലെ ‘അമ്മ വേഷം ശ്രദ്ധേയമായിരുന്നു തൊമ്മനും മക്കളും,സോൾട്ട് ആൻഡ് പെപ്പർ,രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളുടെ സഹ സംവിധയക ആയും പ്രവർത്തിച്ചിട്ടുണ്ട്.
.
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാല കൃഷ്ണയുടെ അസിസ്റ്റൻറ് ഡയറക്ടറായാണ് സിനിമ ലോകത്ത് എത്തിയത് തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിലായിരുന്നു താമസം മക്കൾ രാഹുൽ, സോഹൻ കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കും സംസ്കാര ചടങ്ങുകൾ പ്രിയ കലാ കാരിക്ക് ആദരാഞ്ജലികൾ.