പാലക്കാട് ഞെട്ടിക്കുന്ന അരുംകൊലക്ക് പിന്നിലെ കാരണം പുറത്ത്. മണ്ണാർക്കാട് കാരകുറുശ്ശിയിലാണ് “ഭാര്യ”-യെ “ഭർത്താവ്” അ.തി.ക്രൂ.ര.മാ.യി. വെ.ട്ടി.ക്കൊ.ല.പ്പെ.ടു.ത്തി.യ.ത്. വീട്ടിക്കാട് വീട്ടിൽ അവിനാശ് ആണ് ഭാര്യ ദേവികയെ വെ.ട്ടി.ക്കൊ.ല.പ്പെ.ടു.ത്തി.യ.ത്. ഒന്നര വയസ്സുകാരന്റെ കൺ മുന്നിലായിരുന്നു ദാ.രു.ണ.മാ.യ.കൊ.ല.പാ.ത.കം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ദമ്പതിമാർ തമ്മിലുണ്ടായ വഴക്കാണ് കൊ.ല.പാ.ത.ക.ത്തി.ലേ.ക്ക്. നയിച്ചത്.
ചൊവ്വാഴ്ച രാവിലെ 8.45-നായിരുന്നു സംഭവം. രാവിലെ എഴുനേറ്റ അവിനാശ് മകനെ ഉമ്മ വെക്കാൻ ശ്രമിച്ചു. എന്നാൽ പല്ലുതേക്കാതെ കുട്ടിയെ ഉമ്മ വെക്കേണ്ട എന്നായിരുന്നു ഭാര്യയുടെ പ്രതികരണം. ഇതേ ചൊല്ലി ഉണ്ടായ വഴക്കാണ് കൊ.ല.പാ.ത.ക.ത്തി.ലേ.ക്ക്. നയിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം. ദീപികയുടെ കഴുത്തിലും കയ്യിലും കാലിലുമാണ് വെട്ടേറ്റത്. കോയമ്പത്തൂർ സ്വദേശിനിയാണ് ദീപിക വർഷങ്ങളായി ബംഗളുരുവിൽ താമസിച്ചിരുന്ന ദമ്പതിമാർ രണ്ടുമാസം മുമ്പാണ് നാട്ടിൽ താമസം തുടങ്ങിയത്.
അഗ്ന്നി രക്ഷാസേനയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്ന ആളാണ് അവിനാഷ് ഇയാൾ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായും വിവരങ്ങളുണ്ട്. കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോൾ ദീപിക വെ.ട്ടേ.റ്റ്. വീണ് കിടക്കുകയായിരുന്നു. ഒന്നര വയസ്സുകാരൻ അമ്മയെ കെട്ടിപിടിച്ചു കരയുകയായിരുന്നു എന്നും അയൽവാസികൾ പറയുന്നു.
കൊടുവാളുമായി സമീപത്ത് തന്നെ അവിനാഷ് ഉണ്ടായിരുന്നു ആളുകൾ എത്തിയതോടെ അവിനാഷ് കടന്ന് കളയാൻ ശ്രമിച്ചു എങ്കിലും നാട്ടുകാർ തടയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടൻതന്നെ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഉടൻ തന്നെ മരിക്കുകയായിരുന്നു. മൃ.ത.ദേ.ഹം. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.