മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് “മീന” മലയാളം ഉൾപ്പെടെ നിരവധി തെന്നിന്ത്യൻ ഭാഷകളിൽ ഇവർ സജീവമായി പ്രവർത്തിച്ചു വരികയാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇവർ സിനിമയിൽ എത്തിയതാണ് മലയാളികളുടെ ഇഷ്ട നടിയാണ് മീന. വളരെ ദുഃ,ഖ,ക,ര,മാ,യ, ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. നടി “മീന”-യുടെ ഭർത്താവ് വിദ്യാസാഗർ അ,ന്ത,രി,ച്ചു. ബാംഗ്ലൂരിൽ ഒരു സോഫ്റ്റ് വെയർ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു. 2009 ജൂലായ് പന്ത്രണ്ടാം തിയ്യതി ആയിരുന്നു ഇവരുടെ വിവാഹം.
ഇവർക്ക് ഒരു മകൾ ഉണ്ട് ടൈനിക വിജയ് കേന്ദ്ര കഥാപാത്രതെ അവതരിപ്പിച്ച തെറി എന്ന സിനിമയിൽ ബാലതാരമായി ടൈനിക ഉണ്ടായിരുന്നു. “വിദ്യാസാഗർ” നമ്മെവിട്ട് പിരിഞ്ഞിരിക്കുന്നു എന്ന വാർത്തയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നിരിക്കുന്നത്.
കൊറോണറി ആക്റ്ററി അസുഖം കാരണമാണ് മ,ര,ണം, സംഭവിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കുഴലുകൾക്ക് ഉണ്ടാകുന്ന പ്രശ്നമാണിത്. നിരവധി ആളുകളാണ് ഇപ്പോൾ മീനയുടെ ഭർത്താവിന് അന്ത്യാഞ്ജലി അർപ്പിച്ച് എത്തിയിരിക്കുന്നത്. സഹിക്കുവാനുള്ള കരുത്ത് താരത്തിനും കുടുംബത്തിനും ദൈവം നൽകട്ടെ എന്നാണ് എല്ലാവരുടെയും പ്രാർത്ഥന.