മകളുടെ മ.ര.ണ.ത്തെ കുറിച്ച് കണ്ണുനിറഞ്ഞ് ചിത്രയുടെ തുറന്നു പറച്ചില്‍.!!

മലയാളികളുടെ വാനമ്പാടിയാണ് കെ എസ് ചിത്ര.നിരവധി ഗാനങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായിക താരത്തിൻറെ ദാമ്പത്യ ജീവിതവും കുടുംബ ജീവിതവുമൊക്കെ മലയാളികൾക്ക് കാണാപാഠമാണ് അത്രമേൽ ഇഷ്ട്ടപ്പെട്ട ഗായികയുടെ എല്ലാത്തരം ജീവിത കാര്യങ്ങളും അറിയുന്നവരാണ് മലയാളികൾ അത് കൊണ്ട് തന്നെ കെ എസ് ചിത്ര എന്ന ഗായിക മലയാളികൾക്ക് അത്രമേൽ പ്രിയങ്കരിയായി തുടരുന്നു എന്നാൽ താരത്തിന് കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു ദുരിതം സംഭവിച്ചിരുന്നു താരം ആഗ്രഹിച്ച് കുറെ കാലം കാത്തിരുന്നുണ്ടായ പൊന്നോമനയുടെ മ.ര.ണം

അതൊട്ടും താങ്ങാനാവാത്ത ഒന്ന് തന്നെയായിരുന്നു ഇപ്പോൾ ആരോഗ്യവും ദീർഘയുസ്സുമുള്ള ഒരു കുഞ്ഞിനെ തരണമേയെന്ന് പ്രാർത്ഥിച്ചിരുന്നു എന്നും മകൾ മരിച്ചപ്പോൾ ഒരു തരം മരവിപ്പായിരുന്നു എന്നും ദേഹമാസകാലവും ഒന്ന് മിണ്ടാൻ പറ്റാതെ അനങ്ങാൻ പറ്റാതെ ഇരുന്നു പോയി എന്നുമുള്ള കാര്യങ്ങളാണ് തുറന്നു പറയുന്നത് ഇപ്പോൾ കെ എസ് ചിത്ര തുറന്നു പറയുന്ന കാര്യങ്ങൾ വളരെ നൊമ്പരത്തോടെയാണ് എല്ലാവരും കേൾക്കുന്നത് ഇന്നും മകളെ ഓർത്ത് കരയാത്ത ഒരു ദിവസം പോലുമില്ലഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ചു എന്നിട്ടും ദിവം ഒന്നും കണ്ടില്ല മകളുടെ മരണത്തെ കുറിച്ച് ചിത്രയുടെ തുറന്നു പറച്ചിൽ ഇങ്ങനെയാണ് അവലംബം വീഡിയോ കൂടുതൽ അറിയാൻ വീഡിയോ കാണൂ…

Leave a Reply

Your email address will not be published. Required fields are marked *