മകൾക്കു കൊടുത്ത വാക്ക് പാലിച്ച് അ.ച്ഛ.നും. സ.ഹോ.ദ.ര.ങ്ങ.ളും…. വിറങ്ങലിച്ച് പോലീസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ.ഡി.പ്പി.ച്ച. ആളെ പെൺകുട്ടിയുടെ “അച്ഛനും” “രണ്ട് സഹോദരങ്ങളും” ചേർന്ന് വെ,ട്ടി,ക്കൊ,ന്നു. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശിയായ ബസ്സ് ഡ്രൈവർ “മുരുകനാ”-ണ് കൊ,ല്ല,പ്പെ,ട്ട,ത്. ബന്ധുവായ പതിനാറുകാരിയെ ലൈം.ഗി.ക.മാ.യി. പീ.ഡി.പ്പി.ച്ച. കേസിൽ അറസ്റ്റിലായ “മുരുകൻ” ജാമ്യത്തിൽ പുറത്ത് ഇറങ്ങിയതിന് പിന്നാലെ ആണ് കൊ.ല.ന.ട.ന്ന.ത്. ആറ് മാസം മുമ്പാണ് “മുരുകൻ” ബന്ധുവായ പതിനാറുകാരിയെ പീ.ഡി.പ്പി.ച്ച.ത്. വീട്ടിൽ മറ്റാരുമില്ലാത്ത നേരത്ത് അ.തി.ക്ര.മി.ച്ചു. ക.യ.റി.യാ.ണ്. പീ.ഡി.പ്പി.ച്ച.ത്.

ഈ കേസിൽ അറസ്റ്റിലായ “മുരുകൻ” കഴിഞ്ഞ ഇരുപത്തി മൂന്നിനാണ് പുറത്തിറങ്ങിയത്. “മുരുകൻ” പുറത്ത് ഇറങ്ങുന്നതിന് പെൺകുട്ടിയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. മകളോട് ചെയ്ത ക്രൂ.ര.ത.ക്ക്. പകരമായി പുറത്തിറങ്ങിയാൽ വെ.ട്ടി.കൊ.ല്ലു.മെ.ന്ന്. പെൺകുട്ടിയുടെ “അച്ഛൻ” ഭീഷണിമുഴക്കിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീടിന്റെ അടുത്തുള്ള തോട്ടത്തിലേക്ക് പോയ “മുരുകനെ” ഇവിടെ ഒളിച്ചിരിക്കുകയായിരുന്ന പെൺകുട്ടിയുടെ “അച്ഛനും” “രണ്ട്സഹോദങ്ങളും” ചേർന്ന് വെ.ട്ടി.ക്കൊ.ല്ലു.ക.യാ.യി.രു.ന്നു.

പരിക്കേറ്റ “മുരുകൻ” വൈകാതെ മ.ര.ണ.പ്പെ.ടു.ക.യാ.യി.രു.ന്നു. പെൺകുട്ടിയുടെ അച്ഛനേയും രണ്ട് ആൺ മക്കളേയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചു. മകളോട് ചെയ്ത ക്രൂ.ര.ത. പൊറുക്കാനാവില്ല എന്നും പ്രതി നാട്ടിലിറങ്ങി നടക്കുന്നത് പെൺമകളെ മാനസികമായി തകർക്കുന്നു എന്നുമായിരുന്നു പെൺകുട്ടിയുടെ അച്ഛൻ പോലീസിനോട് പറഞ്ഞത്. മൂവരേയും റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *