വിവാഹ നിശ്ചയശേഷം യുവതി ആ,ത്മ,ഹ,ത്യ, ചെയ്ത സംഭവത്തിൽ പ്ര.തി.ശ്രു.ത. വ.ര.ൻ. അ.റ.സ്റ്റി.ൽ. പുത്തൂർ പാങ്ങോട് മനേഷ് ഭവനിൽ അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. കൂടിനാമുട്ടം മുട്ടറയിൽ പ്രാക്കുളം സ്വദേശിനിയായ യുവതി ഏപ്രിൽ ഇരുപത്തി ഏഴിന് വീട്ടിലെ കിടപ്പ് മുറിയിൽ തൂ,ങ്ങി,മ,രി,ച്ച, സംഭവത്തിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിയുമായി പ്രണയത്തിലായിരുന്ന അനീഷ് ബന്ധുക്കൾക്ക് ഒപ്പം എത്തിയാണ് വിവാഹാലോചന നടത്തിയത്.
സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ളതിനാൽ വിവാഹം നടത്താൻ കഴിയില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ അറിയിച്ചപ്പോൾ അടുത്തബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി വിവാഹം നടത്തിയാൽ മതിയെന്ന് “അനീഷി”-ന്റെ ബന്ധുക്കൾ പറഞ്ഞു. ആറ് മാസം കഴിഞ്ഞു വിവാഹം നടത്താൻ നിശ്ചയിച്ചു. എന്നാൽ പിന്നീട് അനീഷ് സ്ത്രീ,ധ,നം, ആവശ്യപ്പെട്ട് യുവതിയെ നിരന്തരം ശല്യപ്പെടുത്തി എന്ന് പോലീസ് പറഞ്ഞു.
യുവതി മ,രി,ച്ച, ദിവസവും ഇയാൾ ഇക്കര്യം വിളിചച് ആവശ്യപ്പെട്ടു. കൂടുതൽ “സ്ത്രീധന”-വും “പുത്തൻ ബൈക്കും” വാങ്ങിനൽകണമെന്ന് ആവശ്യപ്പെട്ട് വഴക്ക് ഉണ്ടായതായി പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് കൊല്ലം റൂറൽ sp-ക്ക് പരാതി നൽകിയിരുന്നു.
പെൺകുട്ടിയുടെ ആ,ത്മ,ഹ,ത്യ, കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്നാണ് ആ,ത്മ,ഹ,ത്യ, പ്രേരണക്കാണ് പൂയപ്പള്ളി പോലീസ് കേസ് എടുത്തിരിക്കുന്നത്. മുൻകൂർ ജാമ്യ അപേക്ഷ ഹൈകോടതി തള്ളിയതിനെ തുടർന്ന് ഒളിവിൽ പോയ “അനീഷി”-നെ പൂയപ്പള്ളി ഇൻസ്പെക്ടർ ടി രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.