വല്ലാത്ത ലുക്കിൽ നടി “മാളവിക” എങ്ങനെ നോക്കുമെന്നറിയാതെ ആരാധകർ മുൻവശം മുഴുവൻ

മാളവികയുടെ ഏറ്റവും നല്ല ഫോട്ടോ ആണോ എന്ന് ചോദിച്ചാൽ അല്ല ഇതിലും മികച്ചതുണ്ട്. എന്നാൽ ഇങ്ങനെ പുതിയതായി ഓരോന്ന് വരുമ്പോൾ പഴയത് മറന്ന് പോകുന്നത് സ്വഭാവികം. നവമാധ്യമത്തിൽ ഒരുപാട് ആരാധകരുള്ള നടിയാണ് “മാളവിക മോഹനൻ”. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടിലൂടെയാണ് താരം എപ്പോഴും ശ്രദ്ധ നേടാറുള്ളത്. ഇത്തവണ അൾട്രാ ഹോട്ട് ലുക്കിലാണ് മാളവിക വിസ്മയിപ്പിച്ചിരിക്കുന്നത്.സിൽവർ നിറത്തിലുള്ള ഷോർട് കോക്റ്റൈൽ നിറത്തിലുള്ള നിരവധി ചിത്രങ്ങളാണ് താരം ഇൻസ്റ്റൻഗ്രാമിലൂടെ പങ്കുവെച്ചത്.

“മഴയുള്ള ദിവസം അല്പം തിളക്കം” എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ ഇൻസ്റ്റൻഗ്രാമിൽ പോസ്റ്റ് ചെയ്തത്. പ്ലാൻജിങ് നെറ്റ്‌ലൈനും സ്ലൈറ്റ്‌ സ്ലിറ്റുമുള്ള ഡ്രസ്സ് താരത്തിന് അൾട്രാഹോട്ട്‌ ലുക്ക് നൽകുന്നു കമ്മലും മോതിരങ്ങളുമാണ് ആഭരണമായി ഉപയോഗിച്ചിരിക്കുന്നത്. നോ മെയ്ക്കപ്പ് ലുക്കും അലസമായ മുടിയും താരത്തിന്റെ ഹോട്ട് ലുക്ക് കൂട്ടി.

ഷെഹ്ലഖാനാണ്‌ ഈ പാർട്ടി സ്റ്റൈൽ ഡ്രസ്സ് ഒരുക്കിയത്. പട്ടം പോലെ എന്ന മലയാള സിനിമയിലൂടെയാണ് “മാളവിക” സിനിമ രംഗത്തേക്ക് വരുന്നത്. “ഗ്രെറ്റ് ഫാദർ” എന്ന സിനിമയാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനീകാന്ത് ചിത്രം “പേട്ട” വിജയ്‌യുടെ “മാസ്റ്റർ” എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. “യുദ്ര” എന്ന വോളിവുഡ് ചിത്രത്തിന്റെ തിരക്കുകളിലാണ് നിലവിൽ “മാളവിക മോഹനൻ”

Leave a Reply

Your email address will not be published. Required fields are marked *