തലസ്ഥാനത്തെ നടുക്കിയ സംഭവം, യഥാർത്ഥ കാരണം പുറത്ത്, അലമുറയിട്ട് ബന്ധുക്കൾ.??

ഒരു കുടുംബത്തിലെ അഞ്ചു പേരെ മ.രി.ച്ച നിലയിൽ കണ്ടെ ത്തിയ സംഭവത്തിൽ നടുക്കുന്ന വിവര ങ്ങളാണ് പുലർത്തു വരുന്നത് ചാത്തൻ പാറ കടയിൽ വീട്ടിൽ മണിക്കുട്ടൻ ഭാര്യ സന്ധ്യ മക്കളായ അജീഷ്, അമേയ മാതൃ സഹോദരി ദേവകി എന്നിവരാണ് മ.രി.ച്ച.ത് നാലുപേരെ വീട്ടിനുളളിൽ തറയിൽ മ.രി.ച്ച നിലയിലും മണിക്കുട്ടനെ തൂങ്ങി മ.രി.ച്ച നിലയിലുമാണ് കണ്ടെത്തിയത് മണിക്കുട്ടൻ ഒഴികെ ഉള്ളവർ വിഷം അകത്ത് ചെന്നാണ് മ.രി.ച്ച.ത് മണിക്കുട്ടൻ തട്ടുകട നടത്തുകയാണ്.

കടയിലെ ജീവനക്കാരൻ ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത് തട്ടുകടക്ക് പഞ്ചായത്തിൻറെ ഫുഡ് ആൻഡ് സേഫ്റ്റി കഴിഞ്ഞ ദിവസം അര ലക്ഷം രൂപ പിയ ചുമത്തിയിരുന്നു മറ്റു സാമ്പത്തിക ബാദ്യതകളുമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു ഒന്നുകിൽ എല്ലാവരും ആത്മഹത്യ ചെയ്തു അല്ലെങ്കിൽ മണിക്കുട്ടൻ എല്ലാവർക്കും വി.ഷം നൽകി മ.ര.ണം ഉറപ്പിച്ച ശേഷം തൂങ്ങി മ.രി.ച്ച.താ.കാം എന്നാണ് കരുതുന്നത് അതെ സമയം മണിക്കുട്ടൻ ഈ കടും കൈ ചെയ്തതിന് കാരണമാണ് ഇപ്പോൾ പുറത്തു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *