പത്തനംതിട്ടയെ ഞെട്ടിച്ച സംഭവം, 9 മാസമായ “പൂർണഗർഭിണി”-യോട് ഭ.ർ.ത്താ.വ്. ചെയ്തത് കണ്ടോ?

യുവതിയും ഗർഭസ്ഥ ശിശുവും മ.രി.ച്ച. കേസിൽ “ഭർത്താവി”-നെ പോലീസ് അറസ്റ്റ് ചെയ്തു. കോഴഞ്ചേരി കുഴിക്കാല സെറ്റിൽമെന്റ് കോളനിയിൽ “അനിത” മ,രി,ച്ച, കേസിലാണ് ഭർത്താവ് കുറുന്തറ തേവള്ളിയിൽ ജ്യോതി നിവാസിൽ ജ്യോതിഷിനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ ഇരുപത്തി ഏഴിന് തിരുവനന്തപുരം sat ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് “അനിത” മ.രി.ച്ച.ത്. മെയ് പത്തൊൻപതിനാണ് അനിതയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ചികിസയിൽ ഇരിക്കെയാണ് മ,ര,ണം, ഒന്പത് മാസം ഗർഭിണിയായിരുന്ന അനിത വയറ്റിലുണ്ടായ അണുബാധയെ തുടർന്നാണ് മ,രി,ച്ച,ത്.

ഗർഭസ്ഥ ശിശു വയറ്റിനുള്ളിൽ മ.രി.ച്ചു. കിടന്നതും അണുബാധ ഉണ്ടായതും സംബന്ധിച്ചു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. മ.ര.ണ.ത്തി.ൽ. സംശയം ഉണ്ടെന്ന് ചൂണ്ടി കാട്ടി അനിതയുടെ മാതാപിതാക്കൾ ആറന്മുകള പോലീസിൽ പരാതി നൽകിയിരുന്നു.

അനിതക്കും ജോതിഷിനും ഒന്നര വയസ്സുള്ള ഒരു മകൻ കൂടി ഉണ്ട്. കുഞ്ഞിന് ജന്മനാ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നു രണ്ടാമത് ഗർഭിണിയായ വിവരം മറച്ചു വെക്കാൻ ജ്യോതിഷ് അനിതയെ പ്രേരിപ്പിച്ചിരിന്നു എന്നും മാതാവിന്റെ പരാതിയിൽ ഉണ്ട്.

ബ്രൂണഹത്യ നടത്താൻ ചില ദ്രാവകങ്ങൾ ജ്യോതിഷ് അനിതക്ക്‌ നൽകിയിരുന്നു എന്നും ഇതുകാരണമാണ് കുട്ടി വയറ്റിൽ മ.രി.ച്ചു. കിടന്നത് എന്നും അണുബാധ ഉണ്ടായത് എന്നും പരാതിയിൽ ആരോപിക്കുന്നു. പൂർണ്ണ ഗർഭിണിയായ അനിതയെ ഭർത്താവ് ജ്യോതിഷ് മ.ർ.ദി.ച്ചി.രു.ന്നു. എന്നാണ് വീട്ടുകാരുടെ പരാതി. വായിൽ തുണി തിരുകിയായിരുന്നു മർദ്ദനം.

Leave a Reply

Your email address will not be published. Required fields are marked *