മിസ് ഇന്ത്യ കിരീടം കർണാടകയിൽ നിന്നുള്ള സുന്ദരിക്ക്, സൗന്ദര്യറാണിയായി സി,നി, ഷെ,ട്ടി.. കിരീടം ചൂടി…
സി.നി.യെ. മുൻ മിസ്സ് ഇന്ത്യ മാ.ന.സ. വാ.ര.ണാ.സി.യാ.ണ്. കി,രീ,ട,മ,ണി,യി,ച്ച,ത്. എഴുപത്തി ഒന്നാമത് മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിതീകരിച്ച് പങ്കെടുക്കുക “സിനി ഷെട്ടി” ആയിരിക്കും. ഇന്ത്യയുടെ സൗന്ദര്യകിരീടം വീണ്ടും തെന്നിന്ത്യയിലേക്ക്. കർണാടകയിൽ നിന്നുള്ള “സിനി ഷെട്ടി”-യാണ് ഇത്തവണ മിസ്സ് ഇന്ത്യ കിരീടം ചൂടിയത്.
രാജസ്ഥാന്റെ രൂപാൽ ഷെകവാത് ഫസ്റ്റ് റണ്ണറപ്പും ഉത്തർപ്രദേശിന്റെ ശിനാഥ ചൗഹാൻ സെക്കന്റ് റണ്ണറപ്പുമായി ജൂലായ് നാലിന് ജിയോ വേൾഡ് സെന്ററിലായിരുന്നു ഗ്രാൻഡ് ഫിനാലെ നടന്നത്.”സിനി”-യെ മുൻ മിസ്സ് ഇന്ത്യ മാനസ വാരണാസി കിരീടം അണിയിച്ചു. എഴുപത്തി ഒന്നാമത് മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിതീകരിച്ച് പങ്കെടുക്കുക “സിനി ഷെട്ടി” ആയിരിക്കും.
ചലച്ചിത്ര താരങ്ങളായ മലൈക റോറ, നേഹ ദൂപിയ, ദിനോമോറിയ, ഡിസൈനർമാരായ രോഹിത് ഗാന്ധി, രാഹുൽ ഖന്ന, കൊറിയോ ഗ്രാഫർ ശ്യാമക് ദവാർ, മുൻ ക്രിക്കറ്റ് താരം മിഥാലി രാജ് എന്നിവരായിരുന്നു വിധി കർത്താക്കൾ. ജനിച്ചത് മുംബൈയിലാണെങ്കിലും വളർന്നത് കർണാടകയിൽ.നിലവിൽ അക്കൗണ്ടിങ് ആൻഡ് ഫിനാഷ്യൽ ഡിഗ്രി പൂർത്തിയാക്കിയ “സിനി” ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റിക് വിദ്യാർത്ഥിനിയാണ്.