മകളുടെ വിവാഹത്തിൽ പങ്കെടുക്കാതെ സ്വപ്ന, കാരണം…

മകളുടെ വിവാഹത്തിൽ പങ്കെടുക്കാതെ സ്വപ്ന, കാരണം…
സ്വർണക്കടത്ത് കേസ് പ്രതി “സ്വപ്ന സുരേഷി”ന്റെ മ.ക.ൾ. വി.വാ.ഹി.ത.യാ.യി. തിങ്കളാഴ്ച മണ്ണുന്തല ക്ഷേത്രത്തിൽ വെച്ചാണ് ലളിതമായ വി.വാ.ഹ. ച.ട.ങ്ങ്. ന.ട..ന്ന.ത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി “ആനന്ദ്” ആണ് ഭർത്താവ്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. സ്വപ്‌ന സുരേഷ് വിവാഹ ചടങ്ങുകളിൽ പങ്കെടുത്തില്ല.

പാലക്കാട് സ്വപ്നക്ക് ഒപ്പമുണ്ടായിരുന്ന മകൾ ദിവസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരത്തുള്ള കൃഷ്ണ കുമാറിന്റെ അടുത്തേക്ക് എത്തിയത്. “സ്വപ്ന”-യുടെ ആദ്യ വിവാഹത്തിലെ മകളാണ് “ഗൗരി” ഭർത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തിയത്. സ്വർണ കടത്ത് കേസിന് മുമ്പേ “ആനന്ദും” “ഗൗരി”-യും പ്ര.ണ.യ.ത്തി.ലാ.യി.രു.ന്നു.

മകളുടെ വിവാഹത്തിന് കൂടുതൽ മാധ്യമ ശ്രദ്ധ കിട്ടാതിരിക്കാനാണ് സ്വപ്‌ന എത്താത്തത് എന്നാണ് സൂചന. അതേസമയം സ്വപ്ന സുരേഷ് താമസം മാറി പാലക്കാട് നിന്നും കൊച്ചിയിലേക്കാണ് മാറിയത്. എടപ്പള്ളിക്കടുത്ത് കുന്നമ്മാവിലെ ഫ്ലാറ്റ് വാടകക്ക് എടുത്താണ് താമസം മാറിയത്. അതെ സമയം വിവാഹപ്രായം എത്തിയ മകൾ സ്വപ്നക്ക് ഉണ്ടോ എന്ന് വിശ്വസിക്കാനാകാതെ മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *