നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം.!!

പ്രായപൂർത്തിയാവാത്ത പെൺ കുട്ടിയെ ബ.ലാ.ത്സം.ഗം. ചെയ്ത കേസിൽ അറസ്റ്റിലായ പ്രതിയെ പെൺകുട്ടിയുടെ പിതാവും സഹോദരങ്ങളും ചേർന്ന് വെ.ട്ടി.ക്കൊ.ന്നു . തമിഴ്നാട് തിരുവണ്ണാമല സീയാര്‍ സ്വദേശി മുരുകനാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് ഡ്രൈവറായ മുരുകൻ ബന്ധുവായ 16 കാരിയെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. ആറുമാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാത്തപ്പോൾ അതിക്രമിച്ച് കയറി കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ജയിലാലിയിരുന്ന മുരുകൻ കഴിഞ്ഞ മാസം 23നാണ് പുറത്തിറങ്ങിയത്. മകളെ പീ.ഡി.പ്പി.ച്ച മുരുകനെ കൊ.ല.പ്പെ.ടു.ത്തു.മെന്ന് പെൺകുട്ടിയുടെ പിതാവ് പലവട്ടം ഭീ.ഷ.ണി.പ്പെ.ടു.ത്തി.യി.രുന്നു. പിന്നാലെ കഴിഞ്ഞ ദിവസം വീടിനടുത്തുള്ള പറമ്പിലേക്ക് പോയ മുരുകനെ പിതാവും സഹോദരങ്ങളും ചേർന്ന് പറമ്പിൽ ഒളിച്ചിരുന്ന് വെ.ട്ടി കൊ.ല.പ്പെ.ടു.ത്തു.ക.യായിരുന്നു. മുരുകന്‍റെ കരച്ചിൽ കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് പെൺകുട്ടിയുടെ പിതാവിനെയും രണ്ട് സഹോദരങ്ങളെയും ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ മൂന്ന് പേരും കുറ്റം സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മകളോട് കാണിച്ച ക്രൂ.ര.ത തനിക്ക് പൊറുക്കാനാകില്ലെന്നും ഇയാൾ നാട്ടിലിറങ്ങി നടക്കുന്നത് പെൺകുട്ടികൾക്ക് ഭീ.ഷ.ണി.യാ.യി.രി.ക്കു.മെന്നും പിതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *