കൗമാരികാരിയായ പെൺകുട്ടികൾ കുഞ്ഞുകൾക്ക് ജന്മം നൽകുന്ന സംഭവങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അടുത്തിടെ റഷ്യയിൽ നിന്ന് വന്ന ഒരു വാർത്ത അത് കൂടുതൽ ചർച്ച ആവുന്നു. ഗർഭണി ആയ പതിമൂന്നുക്കാരി തന്റെ ഗർഭത്തിന്റെ കാരണക്കാരൻ ആയ 10 വയസകാരൻ ആണെന്ന് വെളിപ്പെടുത്തിയത് ആളുകൾ ഞെത്തലോടെ ആണ് കേട്ടത്. ഗർഭം അലസിപ്പിക്കാൻ പക്ഷേ പെൺകുട്ടി തയ്യാർ ആയില്ല. ഗർഭത്തിന്റെ ഉത്തരവാദി 10 വയസുക്കാരൻ മുന്നോട്ട് വന്നോടെ പെൺക്കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ പുറത്ത് വരുന്നത് തന്റെ കുഞ്ഞിനെ മാരോട് ചേർത്ത് പിടിച്ചു ആശുപത്രിയിൽ നിന്നും ഇറങ്ങി വരുന്ന ദാര്യയുടെ ചിത്രം ആണ്.
പെൺകുഞ്ഞിന്ന് ആണ് ദാരിയ ജന്മം നൽകിയത്. കുഞ്ഞിന്ന് ഗമിലിയ എന്ന പേര് ആണ് ഇട്ടിരിക്കുന്നത്. മാത്രം അല്ല ഇരുവരെയും രണ്ടും കൈയോടെ ആണ് ഇരുവരുടെ അമ്മമാർ സ്വീകരിച്ചത്. അതിനുശേഷം തന്റെ ഗർഭത്തെ പറ്റിയും തന്റെ വേദനയും കുറിച്ച് താൻ തന്റെ നാല് ലക്ഷത്തോളം ഫോള്ളോവെർസ് വരുന്ന സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നു. ഒരു കുഞ്ഞിന്ന് ജന്മം നൽകുക എന്നത് ഇത്ര വലിയ വിഷമം ഉള്ള കാര്യം ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല എന്നാണ് അവൾ തന്റെ ആരാധകരോട് പറയുന്നത്. ഇനി കുഞ്ഞിനെ പലിപാലിക്കാൻ സ്കൂളൾ പഠനം ഉപേഷിക്കുകയാണ്. റഷ്യയുടെ വിശ്വാസo പ്രകാരം 40ത് ദിവസം കഴയാതെ കുഞ്ഞിന്റെ മുഖം കാണിക്കാൻ പാടില്ല എന്നാണ്. എന്നാൽ ദാരിയ പറഞ്ഞത് 40ത് ദിവസത്തിന് ശേഷം തന്റെ കുഞ്ഞിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്.