പ്രസവവേദന കൂടി യുവതി വഴിയിൽ വീണുപോയ യുവതിയെ കണ്ട് യുവാവ് ചെയ്തത് കണ്ടോ

മനുഷ്യ മനസാക്ഷി എന്നത് ഇപ്പോൾ നമ്മൾ പലരിൽ നിന്നും അകന്നു പൂവുകയാണ്. അതിനു നിരന്തരം ഉദാഹരണങ്ങൾ നമ്മൾ സോഷ്യൽ മീഡിയ വഴി കാണാറുണ്ട്. അപകടം പറ്റി വഴിയിൽ കിടക്കുന്നവരെ കണ്ടിട്ടും തിരിഞ്ഞു നോക്കാതെ. സ്വന്തം കാര്യം നോക്കി എങ്ങോട്ടോ പായ്യുന്ന ചില ജന്മങ്ങൾ.ഇന്നും നമ്മുടെ സമൂഹം പിടിച്ചുനിൽക്കുന്നുണ്ട് എങ്കിൽ അതിന് ഒറ്റ ഉത്തരം മാത്രേ ഒള്ളു നന്മ പറ്റാത്ത ചില മനുഷ്യർ ഈ ഭൂമിയിൽ ഉള്ളത് തന്നെ ആണ്. ഇപ്പോൾ ഇതാ അത്തരത്തിൽ ഉള്ള ഒരു നല്ല മനസ്സിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വയറൽ ആവുന്നത്. വഴിയിൽ വെച്ച് പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ തിരിഞ്ഞു നോക്കാതെ വഴി യാത്രക്കാരും കാറുക്കാരും.

ഒടുവിൽ ഒരു കാറുക്കാരൻ ചെയ്‌തത്‌ കണ്ടോ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വയറൽ. വഴിൽ വെച്ചു പ്രസവ വേദന അനുഭവപ്പെട്ടു നിലത്തു വീണ ഭാര്യയെ കണ്ട് ഭർത്താവ് ഒരു നിമിഷം പകച്ചുപോയി. ഉടൻ തന്നെ റോഡിലൂടെ പോവുന്ന വാഹനങ്ങൾക്കും കാറുകൾക്കും കൈ നീട്ടി വിളിച്ചു.അപ്പോഴും ഭാര്യ പ്രസവ വേദന കൊണ്ട് പുലയുക ആയിരുന്നു. എന്തു ചെയ്യണം എന്ന് അറിയാതെ ഭർത്താവ് എല്ലാ വാഹനങ്ങൾക്കും കൈനീട്ടുക ആയിരുന്നു. പെട്ടന്ന് തന്നെ അത് കണ്ട് കാർ നിർത്തി ഓടി എത്തി ഒരു യുവാവ്. എളുപ്പത്തിൽ തന്നെ സ്ത്രീയെ വാഹനത്തിൽ കയറ്റുകയും ആശുപത്രിയിൽ കൊണ്ടു പോവുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആയി മാറിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *