നാലു വര്‍ഷമായി താന്‍ അനുഭവിക്കുന്നത് വെളിപ്പെടുത്തി ഐറ

നാലു വര്‍ഷമായി താന്‍ അനുഭവിക്കുന്നത് വെളിപ്പെടുത്തി ഐറ.ഐറയുടെ വാക്കുകള്‍ ഇങ്ങനെ: ‘ഒരുപാട് കാര്യങ്ങളിലൂടെ കടുന്നുപോയി. പലര്‍ക്കും പല അനുഭവങ്ങള്‍ പറയാനുണ്ടാകും. ആശങ്കകളും, സമ്മര്‍ദങ്ങളും, ലളിതമായതും അല്ലാത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജീവിതം. ഇതെല്ലാം ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാനാകില്ല.

മാനസീകാരോഗ്യവും മാനസീക അനാരോഗ്യവും എന്താണെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്. അതുകൊണ്ട് ഈ യാത്രയില്‍ എനിക്കൊപ്പം പങ്കാളിയാകൂ. ചിലപ്പോഴൊക്കെ വിചിത്രമായ സ്വഭാവമുള്ള, ചിലപ്പോള്‍ കുട്ടിത്തമുള്ള, പരമാവധി സത്യസന്ധതയുള്ള, പരസ്പരം തുറന്നു സംസാരിക്കുന്ന ലോകം നമുക്ക് സൃഷ്ടിക്കാം.എന്ന് ഐറ കുറിച്ചു .നാലു വര്ഷം ആയി കൊണ്ട് കടുത്ത വിഷാദ രോഗത്തിന്റെ അടിമയാണ് ഞാൻ.ക്ലിനിക്കൽ ഡിപ്രെഷൻ ആണെന്നാണ് പറഞ്ഞിരുന്നത്.ഇപ്പോൾ അതിലെ അല്പം മാറ്റം സംഭവിച്ചു.മാനസിക ആരോഗ്യം നില നിർത്തുന്നതിനു എന്ത് എല്ലാം കാര്യം ചെയ്യണം എന്ന് കഴിഞ്ഞ ഒരു വര്ഷം ആയി കൊണ്ട് ഞാൻ ചിന്തിക്കുന്നു.എന്നാൽ അതിനു സാഷ്യത പരിഹാരം ലഭിച്ചില്ല.എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല.അങ്ങനെ ആലോചിച്ചപ്പോ ആണ് എന്റെ ഈ യാത്രയെ കുറിച്ച് സംസാരിക്കാൻ തോന്നിയത്.എന്റെ യാത്ര തുടങ്ങിയിരിക്കുന്നു എന്ത് സംഭവിക്കും എന്ന് നോക്കാം.പതുക്കെ നമുക്ക് നമ്മെ പൂർണമായി മനസിലാക്കാൻ സാധിക്കും എന്ന് ഞാൻ കരുതുന്നു.നാലു വര്‍ഷമായി താന്‍ അനുഭവിക്കുന്നത് വെളിപ്പെടുത്തി ഐറ.

Leave a Reply

Your email address will not be published. Required fields are marked *